ഇന്നും അതിതീവ്ര മഴ തന്നെ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, കള്ളക്കടൽ ജാഗ്രത; വയനാട് അവധി
Friday, July 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്നും അതിതീവ്ര മഴ തന്നെ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, കള്ളക്കടൽ ജാഗ്രത; വയനാട് അവധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 05:31 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. വയനാട് ജില്ലയിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വരുന്ന് അഞ്ച് ദിവസം മഴ കനക്കുമെന്നാണ് പ്രവചനം.

മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷ്യൽ, നവോദയ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാ​ഗ്രത നിർദ്ദേശം. കേരള തീരത്ത് കടൽ പ്രഭുബ്ധമാകാൻ സാധ്യതയുണ്ട്. രാത്രി 11.30 വരെ 2.0 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.

Tags: rain alert
ShareTweetSendShare

More News from this section

കേരളത്തില്‍ അതിശക്ത മഴ മുന്നറിയിപ്പ്; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

കുളച്ചൽ യുദ്ധ വിജയത്തിന്റെ വാർഷികം ആഘോഷിച്ച് ഇന്ത്യൻ സൈന്യം

ഡെങ്കിപ്പനി: കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം

ഒരുകാലത്ത് മലയാളിയുടെ പ്രണയനായകൻ; ഇന്ന് ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ വൃദ്ധസേവാശ്രമത്തിൽ; ആരോരുമില്ലാതെ ജീവിതം തള്ളിനീക്കി മോഹൻ ശർമ്മ

 ബിജെപി കൗൺസിലർ ആർ. സുഗതന് 6 മാസത്തെ അവധി; അംഗീകാരം നൽകി കോർപ്പറേഷൻ കൗൺസിൽ യോഗം

ജന്തർ മന്തർ കലാപവുമായി ബന്ധപ്പെട്ട ജനം ടിവി വാർത്ത പാർലമെന്റിൽ; ദുബായിൽ നിന്ന് 23 മലയാളികൾ എത്തിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ജെഡിയു എംപി; തടസ്സപ്പെടുത്താൻ ഇടത് എംപിമാരുടെ ശ്രമം

Latest News

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍; ഉദ്ഘാടന പോരില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും നേര്‍ക്കുനേര്‍

ഇന്ത്യ-യുകെ ബന്ധം പുതിയ ഉയരങ്ങളിലേക്ക്; ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി ഫോണില്‍ സംസാരിച്ച് മോദി

പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പ് തള്ളി ഇന്ത്യ; ‘ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നു’

ഇന്‍ഫാന്റിനോയ്‌ക്ക് വന്‍ തിരിച്ചടി; ലോകകപ്പ് സ്വകാര്യവല്‍ക്കരണ വിവാദത്തില്‍ ഫിഫ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്‌റോ രാജിവെച്ചു

പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ ബുമ്രയ്‌ക്ക് ബിസിസിഐയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ്; ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കും

സാംബിയയുടെ കാതറിന്‍ മ്വാപെയെ ഏകപക്ഷീയമായി തോല്‍പ്പിച്ച് വനിതകളുടെ 54 കിലോ വിഭാഗം ഫൈനലില്‍ പ്രീതി പവാര്‍; ഫൈനലില്‍ കാനഡയുടെ സ്‌കാര്‍ലറ്റ് ഡെല്‍ഗാഡോയെ നേരിടും

ലോകകപ്പിന്റെ വാണിജ്യാവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാനുള്ള പദ്ധതിക്കെതിരെ 41 അംഗരാജ്യങ്ങളുള്ള കോണ്‍കാകാഫും; ബഹിഷ്‌കരണ മുന്നറിയിപ്പുമായി യുവേഫയും രംഗത്ത്

ലാ ലിഗ കിരീടവും 28 ഗോള്‍ പങ്കാളിത്തവും സമ്മാനിച്ച സീസണിന് ശേഷം ബാഴ്സലോണയോട് നന്ദി പറഞ്ഞ് റാഷ്ഫോര്‍ഡ്; ഇംഗ്ലീഷ് താരം വീണ്ടും യുണൈറ്റഡ് ക്യാമ്പിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies