ടൂള്‍കിറ്റ് തയ്യാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കലാപാഹ്വാനവുമായി കോണ്‍ഗ്രസ്; സിജെപിക്ക് വേണ്ടി ബാനര്‍ മുതല്‍ സോഷ്യല്‍ മീഡിയ വരെ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടൂള്‍കിറ്റ് തയ്യാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കലാപാഹ്വാനവുമായി കോണ്‍ഗ്രസ്; സിജെപിക്ക് വേണ്ടി ബാനര്‍ മുതല്‍ സോഷ്യല്‍ മീഡിയ വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2026, 09:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഒക്ടോബര്‍ രണ്ടിന് മുംബൈയില്‍ പ്രതിഷേധത്തിനൊരുങ്ങുന്ന സിജെപിയ്‌ക്ക് വേണ്ടി ടൂള്‍ കിറ്റ് തയ്യാറാക്കി നല്‍കുന്നത് കോണ്‍ഗ്രസ്, പ്രത്യേകിച്ച് യൂത്ത് കോണ്‍ഗ്രസ്. പത്രസമ്മേളനങ്ങളില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍, ബാനറുകളിലും പ്ലക്കാര്‍ഡുകളിലും ഉപയോഗിക്കേണ്ട വാചകങ്ങള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രചാരണ സാമഗ്രികള്‍ എല്ലാം തയ്യാറാക്കുന്നത് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശപ്രകാരമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രചാരണത്തിന് രാജ്യവ്യാപകമായി ഒരേ സ്വഭാവം നല്‍കുന്നതിനാണ് ടൂള്‍കിറ്റ് തയ്യാറാക്കുന്നത് എന്നത് വളരെ ഗൗരവമേറിയ കാര്യമാണ്. പ്രതിഷേധ വേദികളിലെ ബാനറുകളിലും പ്ലക്കാര്‍ഡുകളിലും ഒരേ തരത്തിലുള്ള സന്ദേശങ്ങള്‍ ഉപയോഗിക്കാനും സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിന് ഏകീകൃത സ്വഭാവം നല്‍കാനുമാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ ടൂള്‍കിറ്റ് നല്‍കുന്നത്.

സിജെപിയ്‌ക്ക് പുറമെ വിവിധ യുവജന സംഘടനകളിലേക്കും സന്നദ്ധ സംഘടനകളിലേക്കും ഇടത് സംഘടനകളിലേക്കും ഈ പ്രചാരണ സാമഗ്രികള്‍ എത്തിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപകമായി വലിയ ക്യാമ്പയിന്‍ സംഘടിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഭാഗമാണിത്. യൂത്ത് കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തിയാണ് വിവിധ സംഘടനകളിലേക്ക് പ്രചാരണ സാമഗ്രികള്‍ എത്തിക്കുന്നതെന്നും സിജെപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്ക് ഒരേ തരത്തിലുള്ള പ്രചാരണ സ്വഭാവം നല്‍കാനാണ് ശ്രമം. ബാനര്‍, പ്ലക്കാര്‍ഡ്, പോസ്റ്റര്‍, സമൂഹമാധ്യമ ഉള്ളടക്കം എന്നിവയ്‌ക്ക് പുറമെ വാര്‍ത്താസമ്മേളനങ്ങളില്‍ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങളും ടൂള്‍കിറ്റില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

തെരഞ്ഞെട്ടുപ്പ് കമ്മീഷന് എതിരെ എന്നുള്ള ഒരു വലിയ ക്യമ്പയിന്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ട് തന്നെയാണ് ഈ രീതിയില്‍ അരാജകത്വവും അരാഷ്‌ട്രീയവും ഭരണഘടന സ്ഥാപനങ്ങളുടെ മേലുള്ള ജനങ്ങളുടെ വിശ്വാസവും തകര്‍ക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഈ വിഷയത്തില്‍ അവര്‍ യൂത്ത് കോണ്‍ഗ്രസിനെ ആയുധമാക്കിക്കൊണ്ടാണ് ഈ രാജ്യത്തെ മറ്റ് യുവജന സംഘടനകളെ പ്രത്യേകിച്ച് ചില സന്നദ്ധ സംഘടനകളെ അടക്കം ഈ വേദിയില്‍ ഒരു ക്യാമ്പയിന്റെ ഭാഗമാക്കി മാറ്റുന്നത്. സമൂഹ മാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചാരണത്തിന് ഒരു പൊതു സ്വഭാവം നല്‍കണം എന്നുള്ള കോണ്‍ഗ്രസിന്റെ ആഗ്രഹം അത് അവര്‍ യൂത്ത് കോണ്‍ഗ്രസിനെ ഉപയോഗിച്ചുകൊണ്ട് സിജെപിയിലേക്ക് അര്‍ബന്‍ നക്‌സലുകളിലേക്കും അതി തീവ്ര ഇടത് സംഘടനകള്‍ പ്രത്യേകിച്ച് എൈസ ഒപ്പം തന്നെ മറ്റ് ഇടത് സംഘടനകള്‍ ഈ സംഘടനകളിലേക്കും ഒക്കെ തന്നെ ടൂള്‍ കിറ്റിന്റെ പ്രചാരണം നടത്തുന്നതിനും ഉള്ള നിര്‍ബന്ധം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നു.

അവര്‍ തന്നെയാണ് ഈ ടൂള്‍ കിറ്റ് തയ്യാറാക്കി ഈ രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വലിയൊരു വികാരം സൃഷ്ടിക്കുന്നതിനുള്ള നീക്കം നടത്തുന്നത്. രാജ്യവ്യാപക കലാപത്തിനാണ് യൂത്ത് കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി രാഹുല്‍ തയ്യാറെടുക്കുന്നത്.

Tags: CongressRahul GandhiCJPtool kit
Share
Tweet
SendShare

More News from this section

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ബോളിവുഡ് നടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഡല്‍ഹിയില്‍ ശീതകാലത്ത് വായുമലിനീകരണം രൂക്ഷമാകാനുള്ള സാധ്യത; നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും പ്രഖ്യാപിച്ചു

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

Latest News

നെടുമങ്ങാട്ട് തുണിക്കടകളില്‍ തീപിടിത്തം; ഒരു കട പൂര്‍ണമായി കത്തി, സമീപത്തെ സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നു

ടൂള്‍കിറ്റ് തയ്യാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കലാപാഹ്വാനവുമായി കോണ്‍ഗ്രസ്; സിജെപിക്ക് വേണ്ടി ബാനര്‍ മുതല്‍ സോഷ്യല്‍ മീഡിയ വരെ

മഴയില്‍ വീണു, പക്ഷേ മെഡല്‍ കൈവിട്ടില്ല; 8.07 മീറ്ററില്‍ മുരളി ശ്രീശങ്കറിന് വീണ്ടും ഏഷ്യന്‍ ഗെയിംസ് വെള്ളി

‘മാപ്പ് പറയണം, ഇല്ലെങ്കില്‍ തട്ടിപ്പുകാരന്‍ എന്ന് വിളിക്കുന്നത് തുടരും’; രാഹുല്‍ ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

ഹാങ്ചൗവില്‍ ഉഷയ്‌ക്കൊപ്പം, നഗോയയില്‍ ഉഷയെ മറികടന്നു; 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; അന്ന് ചോദ്യം ചെയ്തവര്‍ ഇന്ന് കൈയടിക്കുന്നു; ഇത് ചരിത്ര നേട്ടം

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീറിന് വീണ്ടും വെള്ളി; താരം കുറിച്ചത് 1500 മീറ്ററില്‍ വ്യക്തിഗത മികച്ച സമയം

പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടം

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies