ഏഴ് ദിവസം കൊണ്ട് ഏഴ് ലോകാത്ഭുതങ്ങൾ സന്ദർശിച്ചു; ഈജിപ്ഷ്യൻ സ്വദേശി കുറിച്ചത് പുതിയ ലോക റെക്കോർഡ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഏഴ് ദിവസം കൊണ്ട് ഏഴ് ലോകാത്ഭുതങ്ങൾ സന്ദർശിച്ചു; ഈജിപ്ഷ്യൻ സ്വദേശി കുറിച്ചത് പുതിയ ലോക റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 10:32 pm IST
Facebook
Twitter
WhatsAppTelegram

കെയ്‌റോ :  ഏഴു ലോകാത്ഭുതങ്ങൾ കുറഞ്ഞ സമയം കൊണ്ട് സന്ദർശിച്ച് റെക്കോർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് ഒരു ഈജിപ്റ്റുകാരൻ. വെറും 6 ദിവസവും 11 മണിക്കൂറും 52 മിനിറ്റും കൊണ്ടാണ് 45 കാരനായ മാഗ്ദി ഈസ ഈ അവിശ്വസനീയമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

തന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിനൊപ്പം തന്നെ റെക്കോർഡ് ബുക്കിലും ഇടം നേടാൻ മാസങ്ങളോളം സൂക്ഷ്മമായ തയ്യാറെടുപ്പുകൾ വേണ്ടി വന്നതായി മാഗ്ദി പറയുന്നു. ഫ്‌ളൈറ്റ് , ട്രെയിൻ, ബസ് യാത്ര , നടത്തം എന്നു തുടങ്ങീ ഓരോന്നിലും ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ഒരു ചെറിയ തടസം പോലും തന്റെ മുഴുവൻ പദ്ധതികളും വ്യർത്ഥമാക്കി വീട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ ഉണ്ടാക്കുമെന്ന് ബോധ്യമുണ്ടായിരുന്നുവെന്നും മാഗ്ദി പറയുന്നു.

 

View this post on Instagram

 

A post shared by May Abdel Asim | مي عبد العظيم (@mayabdelasim)

തന്റെ റെക്കോർഡ് യാത്രയുടെ ഭാഗമായി മാഗ്ഡി ആദ്യം സന്ദർശിച്ചത് ചൈനയിലെ വൻ മതിലായിരുന്നു. തുടർന്ന് ഇന്ത്യയിലെ താജ്മഹൽ, ജോർദാനിലെ റോസ്-റെഡ് നഗരമായ പെട്ര, റോമിലെ കൊളോസിയം , ബ്രസീലിലെ ക്രൈസ്റ്റ് ദി റെഡീമർ, പെറുവിലെ മാച്ചുപിച്ചു എന്നിവ സന്ദർശിച്ചു. തന്റെ യാത്ര മെക്സിക്കോയിലെ പുരാതന മായൻ മഹാനഗരമായ ചിചെൻ ഇറ്റ്‌സയിൽ അവസാനിപ്പിക്കുകയായിരുന്നു മാഗ്ഡി.  4.5 മണിക്കൂർ വ്യത്യാസത്തിൽ ഇംഗ്ലീഷുകാരനായ ജാമി മക്ഡൊണാൾഡിന്റെ റെക്കോർഡ് ആണ് മാഗ്ഡി മറികടന്നത്.

Tags: world recordmagdy eissa
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies