6 മാസത്തിനിടെ കൊല്ലപ്പെട്ടത് 144 കമ്യൂണിസ്റ്റ് ഭീകരർ; ഐഇഡി സ്ഫോടനങ്ങൾക്ക് ഫണ്ട് നൽകുന്നത് അർബൻ നക്സലുകൾ: ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

6 മാസത്തിനിടെ കൊല്ലപ്പെട്ടത് 144 കമ്യൂണിസ്റ്റ് ഭീകരർ; ഐഇഡി സ്ഫോടനങ്ങൾക്ക് ഫണ്ട് നൽകുന്നത് അർബൻ നക്സലുകൾ: ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 11:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ ആറ് മാസത്തിനിടെ ഛത്തീസ്ഗഢിലെ ബസ്തറിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത് 51 യുവതികളടക്കം 144 കമ്യൂണിസ്റ്റ് ഭീകരർ. രാജ്യതലസ്ഥാനത്ത് നടന്ന സംവാദ പരിപാടിയിലാണ് ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി വിജയ് ശർമ്മ ഇക്കാര്യം അറിയിച്ചത്.

ബസ്തർ മേഖലയിലെ ഏറ്റുമുട്ടൽ കൊലപാതങ്ങളെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണം തള്ളിക്കളഞ്ഞ അദ്ദേ​ഹം കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷനുകൾ നടക്കുന്നതെന്ന് വ്യക്തമാക്കി. ഭീകരരുമായി  നിരുപാധികമായ ചർച്ചയ്‌ക്ക് സംസ്ഥാന സർക്കാർ തയ്യാറാണ്. ഡൽഹി പോലുള്ള നഗരങ്ങളിൽ താമസിക്കുന്ന “അർബൻ നക്‌സലുകൾ” പാവപ്പെട്ട വനവാസികളെ സമർത്ഥമായി ഉപയോ​ഗപ്പെടുത്തുകയാണ്. പ്രദേശത്ത് നടക്കുന്ന ഐഇഡി സ്ഫോടനങ്ങൾക്ക് ഫണ്ട് അടക്കം എത്തിക്കുന്നത് അർബൻ നക്സലുകളാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

കീഴടങ്ങാൻ മുന്നോട്ട് വരുന്നവർക്ക് എപ്പോൾ വേണമെങ്കിലും തന്നെയോ ഓഫീസർമാരെയോ സമീപിക്കാം.  അവർക്ക് നേരിട്ട് വരാൻ കഴിയുന്നില്ലെങ്കിൽ, വിളിക്കുകയോ സന്ദേശമയയ്‌ക്കുകയോ വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം, അവരുടെ സുരക്ഷ ഞങ്ങൾ ഉറപ്പാക്കുമെന്നും ഡൽഹിയിലെ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് ശർമ്മ പറഞ്ഞു.

Tags: ChattisgrahCommunist nexalVijay sharma
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies