യെസ്‌ഡി റോഡ്‌സ്റ്റർ വാങ്ങാൻ റെഡിയായോ!; കാത്തിരിക്കുന്നത് ആകർഷകമായ ഓഫർ; 16,000 രൂപയുടെ ട്രയിൽ പായ്ക്ക് സൗജന്യമോ...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

യെസ്‌ഡി റോഡ്‌സ്റ്റർ വാങ്ങാൻ റെഡിയായോ!; കാത്തിരിക്കുന്നത് ആകർഷകമായ ഓഫർ; 16,000 രൂപയുടെ ട്രയിൽ പായ്‌ക്ക് സൗജന്യമോ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 01:45 pm IST
Facebook
Twitter
WhatsAppTelegram

യെസ്‌ഡി റോഡ്‌സ്റ്റർ മോട്ടോർസൈക്കിൾ വാങ്ങുന്നവർക്ക് ആകർഷകമായ സമ്മാനവുമായി ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ്. വാഹനം വാങ്ങുന്നവർക്ക് വലിയ തുക ലാഭിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. റൈഡിംഗ് പൊസിഷൻ അപ്‌ഡേറ്റുകൾക്ക് ശേഷം കഴിഞ്ഞ വർഷമാണ് യെസ്ഡി റോഡ്സ്റ്റർ മോഡൽ പുറത്തിറക്കിയത്. പുതിയ പരിമിതകാല ഓഫറിന്റെ ഭാഗമായി, മോട്ടോർസൈക്കിൾ സ്വന്തമാക്കുന്നവർക്ക് ‘ട്രെയിൽ പാക്ക്’ സൗജന്യമായി നൽകാനാണ് യെഡ്സി തീരുമാനിച്ചിരിക്കുന്നത്.

16,000 രൂപ വില വരുന്ന ട്രെയിൽ പാക്കായിരിക്കും സൗജന്യമായി ലഭിക്കുക. റോഡ്സ്റ്റർ മോട്ടോർസൈക്കിളിന്റെ എക്‌സ് ഷോറൂം വില 2.09 ലക്ഷം രൂപയാണ്. 2024 ഓഗസ്റ്റ് 1 വരെ അല്ലെങ്കിൽ സ്റ്റോക്കുകൾ നിലനിൽക്കുന്നതുവരെ മാത്രമായിരിക്കും ട്രയൽ പാക്ക് ഓഫർ. യെസ്‌ഡി റോഡ്‌സ്റ്ററിലെ ട്രയൽ പാക്കിൽ സാഡിൽബാഗുകൾ, റോഡ്‌സ്റ്റർ വിസർ കിറ്റ്, ബൈക്ക് ടൂറിങ്-റെഡി ആക്കുന്ന ഒരു പില്യൺ ബാക്ക്‌റെസ്റ്റ് എന്നിവ ഉൾപ്പെടുന്നു.

മഴക്കാലത്ത് ബൈക്ക് സുരക്ഷിതമാക്കാൻ ഹെഡ്‌ലാമ്പ് ഗ്രിൽ, ക്രാഷ് ഗാർഡ്, ബൈക്ക് കവർ എന്നിവയും ട്രയിൽ പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 29.5 എച്ച്‌പിയും 28.9 എൻഎം പീക്ക് ടോർക്കും നൽകുന്ന 334 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് യെസ്‌ഡി റോഡ്‌സ്റ്ററിന് കരുത്ത് പകരുന്നത്. സസ്‌പെൻഷൻ ഡ്യൂട്ടിക്കായി, മോട്ടോർസൈക്കിളിൽ ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബർ യൂണിറ്റുകളും നൽകിയിരിക്കുന്നു. സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള രണ്ട് ചക്രങ്ങളിലെയും ഡിസ്‌ക് ബ്രേക്കുകളിൽ നിന്നാണ് സ്റ്റോപ്പിംഗ് പവർ വരുന്നത്.

Tags: trail pack
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies