​ഗുജറാത്ത് ടൈറ്റൻസ് വില്പനയ്ക്ക് ? ഞെട്ടിപ്പിക്കും വില, വാങ്ങാൻ മുന്നിലുള്ളത് ശതകോടീശ്വരൻ
Monday, May 26 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

​ഗുജറാത്ത് ടൈറ്റൻസ് വില്പനയ്‌ക്ക് ? ഞെട്ടിപ്പിക്കും വില, വാങ്ങാൻ മുന്നിലുള്ളത് ശതകോടീശ്വരൻ

Janam Web Desk by Janam Web Desk
Jul 19, 2024, 06:15 pm IST
FacebookTwitterWhatsAppTelegram

2022 ലെ ഐപിഎൽ ചാമ്പ്യന്മാരായ ​ഗുജറാത്ത് ടൈറ്റൻസ് വില്പനയ്‌ക്കെന്ന് സൂചന. ഉടമകളായ സിവിസി ക്യാപിറ്റൽസ് അവരുടെ ഉടമസ്ഥതയിലുള്ള ഭൂരിഭാ​ഗം ഓഹരികളും വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വ്യവസായി ​ഗൗതം അദാനി ഇവ വാങ്ങാൻ തയാറെടുക്കുന്നതായും സൂചനയുണ്ട്. ഐപിഎല്ലിൽ പങ്കാളികളായ ശേഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ടീമാണ് ​ഗുജറാത്ത് ടൈറ്റൻസ്. 2022 ൽ ചാമ്പ്യന്മാരായ ടീം 2023 ൽ ഫൈനലിസ്റ്റുകളായിരുന്നു.

ഐപിഎല്ലിൽ ടീമിനെ സ്വന്തമാക്കുന്നതിനായി ടോറൻ്റ് ഗ്രൂപ്പും സിവിസി ക്യാപിറ്റലുമായി ചർച്ചകൾ നടത്തി. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഫ്രാഞ്ചൈസിയുടെ മൂല്യം 1 ബില്യൺ ഡോളറിനും 1.5 ബില്യൺ ഡോളറിനും ഇടയിലാണ്. അതേസമയം സിവിസി ക്യാപിറ്റൽസ് കുറച്ച് ഓഹരികൾ നിലനിർത്താനും ശ്രമിക്കുന്നുണ്ട്.

2021-ൽ ഐപിഎല്ലിന്റെ അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കാനുള്ള അവസരം നഷ്‌ടമായതിനാൽ, ഗുജറാത്ത് ടൈറ്റൻസിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാൻ അദാനിയും ടോറൻ്റും ശക്തമായി മത്സരിക്കുന്നുണ്ട്. CVC-യെ സംബന്ധിച്ചിടത്തോളം, ഫ്രാഞ്ചൈസിയിലെ ഓഹരികളുടെ വില്പന ധനസമ്പാദനത്തിനുള്ള മികച്ച അവസരമാണെന്ന് ഉദ്യോ​ഗസ്ഥൻ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. “ഐപിഎൽ ഫ്രാഞ്ചൈസികൾ ധാരാളം നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. തുടങ്ങിയത് മുതൽ പണമൊഴുകുന്നൊരു വലിയ ബിസിനായി മാറി.

CVC ക്യാപിറ്റൽസ് 2021-ൽ 5,625 കോടി രൂപയ്‌ക്കാണ് ഫ്രാഞ്ചൈസി വാങ്ങിയത്. IPL 2022-ലും2023-ലും ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നയിച്ച ഫ്രാഞ്ചൈസി യഥാക്രമം വിജയികളും റണ്ണേഴ്‌സ് അപ്പും നേടി. ഇക്കഴിഞ്ഞ വർഷം ഗില്ലിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ, 14 ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയങ്ങൾ മാത്രം നേടി ഫ്രാഞ്ചൈസി എട്ടാം സ്ഥാനത്താണ്.

Tags: Adani#GujaratsaleonTitansbuyers
ShareTweetSendShare

More News from this section

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

തോൽ‌വിയിൽ പരുങ്ങി പഞ്ചാബും ആർസിബിയും; ഒന്നാമതെത്തുന്നത് ആര്? പോയിന്റ് നില ഇങ്ങനെ

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

Latest News

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies