നിന്നുകത്തി ബംഗ്ലാദേശ്; കലാപഭൂമിയിൽ നിന്ന് 1,000ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിന്നുകത്തി ബംഗ്ലാദേശ്; കലാപഭൂമിയിൽ നിന്ന് 1,000ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 03:55 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ബം​ഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രതിഷേധം കലാപത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ മാതൃരാജ്യത്തേക്ക് മടങ്ങിയെത്തി. ഇതുവരെ 998 വിദ്യാർത്ഥികൾ സുരക്ഷിതരായി ഇന്ത്യയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും, ചിത്ത​ഗോം​ഗ്, രാജ്ഷാഹി, സൈൽഹെറ്റ്, ഖുൽന എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളും സംയുക്തമായാണ് ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവ് ഏകോപിപ്പിക്കുന്നത്.

ബം​ഗ്ലാദേശിലെ വിവിധ സർവകലാശാലകളിലായി നാലായിരത്തോളം
ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠിക്കുന്നതെന്നും ഇവരുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

റോഡ് മാർ​ഗമാണ് ഇന്ത്യക്കാരെ ബം​ഗ്ലാദേശിൽ നിന്ന് എത്തിക്കുന്നത്. ഇവർ വരുന്ന വാഹനങ്ങൾക്ക് സെക്യൂരിറ്റി എസ്കോട്ടും നൽകുന്നുണ്ട്. ബം​ഗ്ലാദേശിലെ വ്യോമയാന അധികൃതരുമായും വ്യാവസായിക എയർലൈൻ കമ്പനികളുമായും ഇന്ത്യൻ ഹൈക്കമ്മീഷൻ ചർച്ച നടത്തി. വിദ്യാർത്ഥികൾക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ വിമാനസർവീസുകൾ തടസമില്ലാതെ  ലഭ്യമാക്കണമെന്നും ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബം​ഗ്ലാദേശിൽ വിദ്യാർത്ഥി സംഘടനകൾ നയിക്കുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താൻ സുരക്ഷാസേനയും സൈന്യവും രം​ഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനോടകം 115 പേർ കൊല്ലപ്പെട്ടതായാണ് വിവരം. സർക്കാർ ജോലികളിൽ ചില പ്രത്യേക വിഭാ​ഗത്തിന് സംവരണം ഏർപ്പെടുത്തിയതാണ് രാജ്യം നിന്നുകത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. സംവരണ ബിൽ പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പാകിസ്താനെതിരായ ബം​ഗ്ലാദേശിന്റെ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിലുള്ളവർക്ക് 30 ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകുമെന്ന സർക്കാർ തീരുമാനമാണ് രാജ്യത്തെ ഒരു വിഭാ​ഗമാളുകളെ ചൊടിപ്പിച്ചത്.

Tags: bangladeshIndian studentsBangladesh protest
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies