കരിയറിൽ ഇവർ ചെലുത്തിയ സ്വാധീനം ചെറുതല്ല; ഉള്ള് തുറന്ന് രോഹിത്തും ഋഷഭ് പന്തും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

കരിയറിൽ ഇവർ ചെലുത്തിയ സ്വാധീനം ചെറുതല്ല; ഉള്ള് തുറന്ന് രോഹിത്തും ഋഷഭ് പന്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 02:45 pm IST
FacebookTwitterWhatsAppTelegram

കരിയറിലെ വളർച്ചയ്‌ക്ക് കാരണമായവരെക്കുറിച്ച് ​ഗുരുപൂർണിമ ദിനത്തിൽ തുറന്നുപറഞ്ഞ് രോഹിത് ശർമ്മയും ഋഷഭ് പന്തും. രാഹുൽ ദ്രാവിഡാണ് തന്റെ വളർച്ചയ്‌ക്ക് കാരണമായതാണെന്നാണ് രോഹിത് ശർമ്മ പറഞ്ഞത്. തന്റെ കരിയറിൽ എംസ് ധോണി ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഋഷഭ് പന്തും പറഞ്ഞു. സ്റ്റാർ സ്‌പോർട്‌സ് പങ്കുവച്ച വീഡിയോയിലാണ് ഇരുവരും മനസുതുറന്നത്.

രാഹുൽ ദ്രാവിഡുമായുള്ള തന്റെ ബന്ധം വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചതാണ്. 2006-ൽ അയർലൻഡിൽ വച്ച് താൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ രാഹുൽ ദ്രാവിഡായിരുന്നു ക്യാപ്റ്റൻ. എനിക്ക് മാത്രമല്ല, എല്ലാവർക്കും അ​ദ്ദേഹം മാതൃകയാണ്. കഠിനാദ്ധ്വാനവും അർപ്പണബോധവുമാണ് ദ്രാവിഡിൽ നിന്ന് താൻ പഠിക്കാൻ ശ്രമിച്ചത്. ലോകകപ്പ് കിരീടത്തിന് പുറമെ വ്യക്തിപരമായും രാജ്യത്തിനായും ഒരുപാട് നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. രാഹുൽ ദ്രാവിഡിന്റെ നിർദേശങ്ങൾ ജീവിതത്തിലും കരിയറിലും ഗുണം ചെയ്തു. ടി20 ലോകകപ്പ് കിരീടം നേടാനും ആ നിർദേശങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് രോഹിത് ശർമ്മ പറഞ്ഞു.

കളിക്കളത്തിന് അകത്തും പുറത്തും എന്നെ നയിക്കാനും പിന്തുണയ്‌ക്കാനും ധോണിയുണ്ടെന്നാണ് ഋഷഭ് പന്ത് പറഞ്ഞത്. സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തപ്പോൾ പോലും അദ്ദേഹമാണ് ശരിയായ മാർഗ നിർദേശങ്ങളും പ്രോത്സാഹനവും നൽകി പിന്തുണയ്‌ക്കുന്നതെന്നും പന്ത് കൂട്ടിച്ചേർത്തു.

This Guru Purnima, celebrate the mentors who guide us! 🙏

From cricket legends like Rohit Sharma praising Rahul Dravid to Rishabh Pant crediting MS Dhoni’s mentorship, see how these stars acknowledge their guiding lights 😍#RohitSharma #RishabhPant #ShivamDube #AbhishekSharma… pic.twitter.com/ZyrUpij4QC

— Star Sports (@StarSportsIndia) July 20, 2024

“>

 

 

Tags: cricketrahul dravidms dhonirohit sharmaRishabh PantCareer
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies