ജോലി സമയം 14 മണിക്കൂറായി നീട്ടണം; അനുവാദം തേടി കർണാടകയിലെ ഐടി കമ്പനികൾ; പ്രതിഷേധിച്ച് ടെക്കികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോലി സമയം 14 മണിക്കൂറായി നീട്ടണം; അനുവാദം തേടി കർണാടകയിലെ ഐടി കമ്പനികൾ; പ്രതിഷേധിച്ച് ടെക്കികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 08:11 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു : ജീവനക്കാരുടെ ജോലി സമയം 14 മണിക്കൂറായി നീട്ടണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ച് കർണ്ണാടകയിലെ ഐടി കമ്പനികൾ. 1961ലെ കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് ഭേദഗതിചെയ്ത് ഇത് നടപ്പാക്കാനാണ് നീക്കം. നിയമപരമായി ജോലി സമയം 14 മണിക്കൂറായി (12 മണിക്കൂർ + 2 മണിക്കൂർ ഓവർടൈം) നീട്ടുന്ന ഭേദഗതിയിൽ തങ്ങളുടെ നിർദ്ദേശം ഉൾപ്പെടുത്തണമെന്നാണ് ഐടി കമ്പനികളുടെ ആവശ്യം. നിലവിൽ ഒമ്പതുമണിക്കൂർ ജോലിയും പരമാവധി ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ പത്തുമണിക്കൂർവരെയാണ് ജീവനക്കാരുടെ ജോലിസമയം.

അതേസമയം ബില്ലിനെതിരെ കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.പുതിയ നീക്കം ഐടി ജോലികളിലെ ഷിഫ്റ്റുകളുടെ എണ്ണം കുറയ്‌ക്കാൻ ഇടയാക്കുമെന്നും അതുവഴി തൊഴിലാളികളിൽ മൂന്നിലൊരാളുടെ ജോലി ഇല്ലാതാക്കാൻ ഇത് കാരണമായേക്കാമെന്നും മുന്നറിയിപ്പ് നൽകി യൂണിയൻ പ്രസ്താവന ഇറക്കി. വർധിച്ച ജോലി സമയം ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന പഠനങ്ങളും യൂണിയൻ ചൂണ്ടിക്കാട്ടി.

ഐടി മേഖലയിലെ 45% ജീവനക്കാർ വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളും 55% ജീവനക്കാർ ശാരീരിക ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നവരാണെന്നും ജോലി സമയം വർധിപ്പിക്കുന്നത് ഈ സാഹചര്യം കൂടുതൽ വഷളാക്കുമെന്നും യുണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാത്രമല്ല സംസ്ഥാനം ജീവനക്കാരെ യന്ത്രങ്ങളെപ്പോലെയാണ് കാണുന്നതെന്നും ഐടി സ്ഥാപനങ്ങൾ ഉന്നയിക്കുന്ന ആവശ്യം പുനഃപരിശോധിക്കണമെന്നും നടപ്പാക്കരുതെന്നും യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

 

Tags: bangalore14 hours dutyIT Firms
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies