ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ആളാണ് കൽപന; 106 ആയിരുന്നു ഇഷ്ടം; അവസാനം മരിച്ചതും ഒരു 106ൽ: നന്ദു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ആളാണ് കൽപന; 106 ആയിരുന്നു ഇഷ്ടം; അവസാനം മരിച്ചതും ഒരു 106ൽ: നന്ദു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 07:08 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിലൊരാളാണ് കൽപന. ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിനെ പോലെ സ്ത്രീകളിൽ ഹാസ്യ കഥാപാത്രങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ മുൻപന്തിയിലായിരുന്നു താരം. 2016ൽ കൽപനയുടെ അകാല വിയോഗം കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാക്കിയിരുന്നു. ഇപ്പോൾ ജനം ടിവി ഓൺലൈന് നൽകിയ അഭിമുഖത്തിൽ കൽപനയുമായുളള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ നന്ദു.

കൽപനയുടെ കുടുംബവുമായി തനിക്ക് നല്ല ബന്ധമാണെന്നും ‘സാമി’ എന്നാണ് തന്നെ കൽപന വിളിച്ചിരുന്നതെന്നും നന്ദു പറഞ്ഞു. രഞ്ജിത്തിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന സിനിമയിൽ കൽപനയുമൊത്ത് അഭിനയിച്ചതിന്റെ വിശേഷങ്ങളും താരം പങ്കുവച്ചു.

” എവിടെ പോവുമ്പോഴും കൽപന വിളിക്കാറുണ്ട്. അവരുടെ ചെന്നൈയിലെ വീട്ടിൽ ഇടയ്‌ക്കിടെ പോവാറുണ്ടായിരുന്നു. സാമി എന്നാണ് എന്നെ വിളിക്കാറുണ്ടായിരുന്നത്. സ്പിരിറ്റിൽ കൽപനയെ ഇടിക്കുന്ന ഭാഗങ്ങളേറെയുണ്ടായിരുന്നു. എന്നാൽ എനിക്ക് ഇടിക്കാൻ നല്ല ഭയമായിരുന്നു. കാരണം ഒരുപാട് രോഗങ്ങളുള്ള വ്യക്തിയാണ് കൽപന. എന്നാൽ ഞാൻ മടിച്ച് നിൽക്കുമ്പോൾ കൽപന പറയും സുമ്മാ ആക്ഷൻ അല്ലേ സാമി, സുമ്മാ പോടുങ്കോ’. കൽപനയുമായി അത്രയും നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്.”- നന്ദു പറഞ്ഞു.

ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന വ്യക്തിയായിരുന്നു കൽപന. ഒരു ദിവസം ഷൂട്ടിംഗിനിടെ മൂന്ന് നേരം തണ്ണിമത്തൻ കഴിക്കുന്നത് കണ്ടിരുന്നു. മറ്റ് ഭക്ഷണങ്ങളൊന്നുമില്ലാതെ തണ്ണിമത്തൻ മാത്രം കഴിച്ചാൽ ശരീരത്തിന് നല്ലതാണെന്ന് പറഞ്ഞായിരുന്നു അത് കഴിച്ചുകൊണ്ടിരുന്നതെന്നും നന്ദു പറഞ്ഞു.

106 ആയിരുന്നു കൽപനയ്‌ക്ക് ഏറ്റവും ഇഷ്ടമുള്ള നമ്പർ. ഷൂട്ടിംഗിന് പോവുമ്പോൾ ഏതെങ്കിലും ഹോട്ടലിൽറൂം എടുക്കുകയാണെങ്കിൽ 106 തന്നെ കിട്ടാൻ പരമാവധി താരം ശ്രമിക്കുമായിരുന്നു. അവസാനം മരിച്ചതും ഒരു 106ൽ തന്നെയെന്ന് നന്ദു പറയുന്നു.

2016 ജനുവരി 25നാണ് കൽപനയെ ഹൈദരാബാദിലെ ഹോട്ടലിൽ ബോധരഹിതയായി കിടക്കുന്നത് കണ്ടത്. കാർത്തി നായകനായ തോഴ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയായിരുന്നു താരത്തിന്റെ വിയോഗം. സ്പിരിറ്റെന്ന ചിത്രത്തിൽ പ്ലംബർ മണിയനായിയെത്തിയ നന്ദുവിന്റെ ഭാര്യയായണ് കൽപന വേഷമിട്ടത്.

Tags: filmspiritNANDUKalpana
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies