കുടിയന്മാരുടെ പ്രിയ ‘ജവാനിൽ’ വീണ്ടും തട്ടിപ്പ് ? ; സ്പിരിറ്റ് ലോബിയും കരാറുകാരും തമ്മിൽ അന്തർധാരയെന്ന് സംശയം; തിരുവല്ലയിലെത്തിച്ച 35,000 ലിറ്റർ സ്പിരിറ്റ് തടഞ്ഞുവെച്ച് എക്‌സൈസ്
പത്തനംതിട്ട: മദ്യനിർമാണത്തിൽ വീണ്ടും തട്ടിപ്പെന്ന് സംശയം. തിരുവല്ല ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് മില്ലിൽ ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ടുവന്ന സ്പിരിറ്റിൻറ മറവിൽ വീണ്ടും തട്ടിപ്പ് നടത്തുന്നതായാണ് ...