മരിച്ചുപോയ ചേച്ചിയുടെ സ്ഥാനത്ത് വീട്ടുകാർ കാട്ടിക്കൊടുത്തത് മഞ്ജുവാര്യരെ ; ചേച്ചിയാണെന്ന് കരുതിക്കോളാൻ പറഞ്ഞ് മഞ്ജുവും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മരിച്ചുപോയ ചേച്ചിയുടെ സ്ഥാനത്ത് വീട്ടുകാർ കാട്ടിക്കൊടുത്തത് മഞ്ജുവാര്യരെ ; ചേച്ചിയാണെന്ന് കരുതിക്കോളാൻ പറഞ്ഞ് മഞ്ജുവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 11:14 am IST
Facebook
Twitter
WhatsAppTelegram

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് നടന്ന് കയറിയ പ്രതിഭയാണ് മഞ്ജു വാര്യർ . വെള്ളരിപ്പട്ടണത്തിനുശേഷം മഞ്ജുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന സിനിമ ഫൂട്ടേജാണ്. ഒരിടവേളയ്‌ക്കുശേഷം മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണിത് .

സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാ​​ഗമായി ഓൺലുക്കേർസ് മീഡിയ എന്ന യുട്യൂബ് ചാനലിന് മഞ്ജു നൽകിയ അഭിമുഖത്തിനിടെ നടന്ന ഹൃദയസ്പർശിയായ ഒരു കൂടിക്കാഴ്ചയുടെ വീഡിയോയാണ് വൈറലാകുന്നത്.

സ്വകാര്യ മാദ്ധ്യമത്തിൽ അവതാരകനായി ജോലി ചെയ്യുന്ന വ്യക്തിയാണ് വൈശാഖ്. വളരെ കുട്ടിയായിരുന്നപ്പോൾ തന്നെ വൈശാഖിന്റെ ചേച്ചി മരിച്ചു. അതിനാൽ തന്നെ ചേച്ചിയെ കണ്ട ഓർമ വൈശാഖിനില്ല. എന്നാൽ മരിച്ചുപോയ ചേച്ചിയുടെ സ്ഥാനത്ത് വീട്ടുകാർ കുട്ടിക്കാലം മുതൽ വൈശാഖിന് കാട്ടിക്കൊടുത്തതിരുന്നത് മഞ്ജുവിനെയാണ്.

ഓർമവെച്ചപ്പോൾ സത്യം അതല്ലെന്ന് തിരിച്ചറിഞ്ഞുവെങ്കിലും ചേച്ചിയെന്ന സ്ഥാനത്ത് വൈശാഖ് ഇപ്പോഴും മഞ്ജുവിനെ തന്നെയാണ് കാണുന്നത്. പലവട്ടം മഞ്ജുവിനെ നേരിൽ കാണാൻ വൈശാഖ് ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. ആദ്യമായി അതിനൊരു അവസരം കിട്ടിയപ്പോൾ വിറയാർന്ന കൈകളുമായാണ് വൈശാഖ് എത്തിയത്.വൈശാഖിന്റെ ജീവിത കഥ കേട്ടപ്പോൾ ചേച്ചിയാണെന്ന് തന്നെ കരുതിക്കോളാനാണ് മഞ്ജുവും പറഞ്ഞത്. ശേഷം വൈശാഖിന്റെ വിശേഷങ്ങളെല്ലാം മഞ്ജു ചോദിച്ച് അറിഞ്ഞു.മഞ്ജുവിനെ ആദ്യമായി കണ്ട സന്തോഷം പങ്കിട്ട് മനോഹരമായ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈശാഖും പങ്ക് വച്ചിട്ടുണ്ട്.

Tags: Manju Warrior
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies