നിർധന കുടുംബത്തിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് 1,25,000 രൂപയും , ലാപ്ടോപ്പും, സ്റ്റെതസ്കോപ്പും : സഹായവുമായി മഹേഷ് ബാബുവിൻ്റെ മകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നിർധന കുടുംബത്തിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിനിയ്‌ക്ക് 1,25,000 രൂപയും , ലാപ്ടോപ്പും, സ്റ്റെതസ്കോപ്പും : സഹായവുമായി മഹേഷ് ബാബുവിന്റെ മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 01:23 pm IST
FacebookTwitterWhatsAppTelegram

സിനിമയിലൂടെ മാത്രമല്ല, സാമൂഹിക പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായി അടുപ്പമുള്ള നടനാണ് മഹേഷ് ബാബു. ഓരോ സിനിമയ്‌ക്കും കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുകയും ആ പണത്തിന്റെ ഒരു ഭാഗം സാമൂഹ്യസേവനത്തിനായി നീക്കിവെക്കുകയും ചെയ്യുന്നു. ‘ദി മഹേഷ് ബാബു ഫൗണ്ടേഷൻ’ വഴി നിരവധി പേർക്ക് സഹായവും നൽകുന്നുണ്ട്. മഹേഷ് ബാബുവിന്റെ മക്കളും ഇതേ പാത പിന്തുടരുകയാണ്. മഹേഷ് ബാബുവിന്റെ മകൾ സിതാര ഘട്ടമനേനി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മെഡിക്കൽ വിദ്യാർത്ഥിനിയെ സാമ്പത്തികമായി സഹായിച്ചതിന്റെ പേരിലാണ്.

ജൂലൈ 20 നാണ് സിതാര ഘട്ടമനേനി തന്റെ ജന്മദിനം ആഘോഷിച്ചത്. അതിന് പിന്നാലെയാണ് . മെഡിസിന് പഠിക്കുന്ന നിര് ധന കുടുംബത്തിലെ നവ്യശ്രീ എന്ന പെൺകുട്ടിയെ സിതാര സഹായിച്ചത് . 1,25,000 രൂപയുടെ ചെക്കാണ് സിതാര നവ്യശ്രീയ്‌ക്ക് നൽകിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

സാമ്പത്തിക സഹായത്തോടൊപ്പം ലാപ്ടോപ്പും സ്റ്റെതസ്കോപ്പും സിതാര സമ്മാനമായി നൽകി. കൂടാതെ നവ്യശ്രീയുടെ മുഴുവൻ മെഡിക്കൽ വിദ്യാഭ്യാസ ചെലവും ‘ദി മഹേഷ് ബാബു ഫൗണ്ടേഷൻ’ ഏറ്റെടുത്തിട്ടുണ്ട്.20 ലക്ഷത്തിലധികം പേരാണ് സിതാരയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.

Tags: MAHESH BABU
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies