റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവർ; നയതന്ത്ര ബന്ധം ഭാവിയിലും ശക്തിപ്പെടുമെന്ന് മുൻ വിദേശകാര്യ സെക്രട്ടറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവർ; നയതന്ത്ര ബന്ധം ഭാവിയിലും ശക്തിപ്പെടുമെന്ന് മുൻ വിദേശകാര്യ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 06:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുഎസ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ഏത് പാർട്ടി ആയാലും അവർ ഇന്ത്യയുമായുള്ള ബന്ധത്തെ ശക്തമായി തന്നെ പിന്തുണയ്‌ക്കുമെന്ന് അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസിഡർ ഹർഷവർദ്ധൻ ശ്രിംഗ്ല. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്ത് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചും, ഇന്ത്യ-യുഎസ് ബന്ധത്തെ അത് എപ്രകാരം സ്വാധീനിച്ചേക്കുമെന്നും തുറന്ന് പറഞ്ഞത്.

” ഡെമോക്രാറ്റ് പാർട്ടിയോ റിപ്പബ്ലിക് പാർട്ടിയോ, അതിൽ ആര് വിജയിച്ചാലും അവർ ഇന്ത്യയുമായുള്ള ബന്ധത്തെ ശക്തമായി തന്നെ പിന്തുണയ്‌ക്കും. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന പാർട്ടികളാണ് ഇരുവരും. അതുകൊണ്ട് ബൈഡനോ, കമല ഹാരിസോ, ട്രംപോ, ആര് ഈ സ്ഥാനത്തേക്ക് എത്തിയാലും അത് ഒരിക്കലും ഇന്ത്യയെ പ്രതികൂലമായി ബാധിക്കില്ല.

ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രാധ്യാന്യത്തോടെ കാണുന്ന രാജ്യമാണ് അമേരിക്ക. അതുകൊണ്ട് തന്നെ ഭാവിയിലും അത് ശക്തിപ്പെടുക തന്നെ ചെയ്യും. ജോ ബൈഡൻ നിരവധി വിഷയങ്ങളിൽ ഇന്ത്യയുമായി അടുത്ത് പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. കമല ഹാരിസും ഇതേ നയം തന്നെയായിരിക്കും പിന്തുടരുന്നത്. ട്രംപിന്റെ ഭരണകാലത്തും ഇന്ത്യയ്‌ക്ക് പ്രയോജനപ്പെടുന്ന നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

ശക്തമായ മത്സരമായിരിക്കും ഇക്കുറി വരാൻ പോകുന്നത്. കമല ഹാരിസ് ബൈഡന്റെ പിൻഗാമിയായി എത്തുമോ എന്ന കാര്യം അടുത്ത മാസം 19ന് നടത്തുന്ന കൺവെൻഷനിലൂടെ അറിയാം. ഇതിലൂടെ വ്യക്തമായ ചിത്രം ലഭിക്കും. കൺവെൻഷന്റെ ഭാഗമാകുന്ന 2000ത്തോളം പ്രതിനിധികളാണ് ഈ തെരഞ്ഞെടുപ്പ് നടത്തുന്നത്. നിലവിൽ കമല ഹാരിസിന് ഈ സ്ഥാനത്തേക്ക് മുൻതൂക്കമുണ്ട്. ബൈഡന്റെ പിന്തുണ ലഭിച്ചതുകൊണ്ട് തന്നെ ദേശീയതലത്തിൽ അവരുടെ പേര് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് അവർക്ക് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ കമല ഹാരിസിന് പകരം മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത കുറവാണെന്നും” ഹർഷവർദ്ധൻ പറയുന്നു.

Tags: donald trumpkamala harrisjoe bidenIndiaFEATURED2US President election
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies