kamala harris - Janam TV
Thursday, July 17 2025

kamala harris

”നിങ്ങളുടെ അധികാരം കവർന്നെടുക്കാൻ ആരേയും അനുവദിക്കരുത്”; അനുയായികൾക്ക് വേണ്ടി വീഡിയോ സന്ദേശവുമായി കമലാ ഹാരിസ്

ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനോടേറ്റ പരാജയത്തിന് ശേഷം തന്റെ അനുയായികൾക്ക് വേണ്ടി മൗനം വെടിഞ്ഞ് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. 28 സെക്കന്റ് മാത്രം ...

312 vs 226; ട്രംപേറ്റ് വീണ് ഡെമോക്രാറ്റുകൾ; രാജകീയ നേട്ടം അരിസോണ കൂടി ഒപ്പം നിന്നതോടെ; കമലയെ തള്ളി 7 ചാഞ്ചാട്ട സംസ്ഥാനങ്ങളും

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 300 കടന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ ഇലക്ടറൽ വോട്ടുകൾ. ട്രംപ് പ്രസിഡന്റായ 2016ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം നേടിയത് 304 ...

ഇരുട്ടുള്ളപ്പോൾ മാത്രമേ നക്ഷത്രങ്ങളെ കാണാൻ കഴിയൂ; തെരഞ്ഞെടുപ്പ് പരാജയം വേദനയുണ്ടാക്കുന്നത്; നിരാശരാകരുതെന്നും, പോരാട്ടം തുടരുമെന്നും കമലാ ഹാരിസ്

ന്യൂയോർക്ക്: തെരഞ്ഞടുപ്പ് പരാജയത്തിൽ നിരാശരാകരുതെന്നും സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കുമായുള്ള പോരാട്ടം തുടരണമെന്നും ഡെമോക്രാറ്റിക് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് യുഎസ് വൈസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമലാ ...

“എന്തുകൊണ്ട് നമ്മൾ തോറ്റു?” 5 കാരണങ്ങൾ; കമലയോട് ‘നോ’ പറയാൻ അമേരിക്കയെ പ്രേരിപ്പിച്ചത്.. 

വീണ്ടുമൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കയിൽ നടന്നിരിക്കുന്നു. വനിതാ പ്രസിഡന്റിനെ സ്വന്തമാക്കാനുള്ള നിയോ​ഗം ഇപ്പോഴും അമേരിക്കയ്ക്കായിട്ടില്ല. കമലാ ഹാരിസിനെ ആവശ്യമില്ലെന്നും ട്രംപ് തിരിച്ചുവരട്ടെയെന്നും അമേരിക്കൻ ജനത വിധിയെഴുതിക്കഴിഞ്ഞു. എന്തുകൊണ്ട് ...

ട്വിസ്റ്റ്! ‘ഇതൊക്കെ’ വെറുതെ.. ആരാകും അമേരിക്കൻ പ്രസിഡന്റ്? ‘കാച്ചിക്കുറുക്കിയ പ്രവചനങ്ങൾക്ക്’ പേരുകേട്ടയാൾ പറയുന്നത് കേട്ടോ.. ഉറ്റുനോക്കി ലോകം

കൂടുതൽ വോട്ട് കിട്ടിയാലും വിജയം നിർണയിക്കാൻ സാധിക്കാത്ത അതിസങ്കീർണമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് അമേരിക്കയുടേത്. നിലവിൽ‌ ട്രംപിനാണ് മുൻകയ്യെങ്കിലും ഇത് മാറിമറിയാമെന്ന് സാരം. ഈ സാഹചര്യത്തിൽ ശ്രദ്ധ നേടുകയാണ് ...

ആദ്യഘട്ട ഫല സൂചനകൾ ട്രംപിന് അനുകൂലം; അന്തിമ ഫലത്തെ സ്വാധീനിക്കില്ലെന്ന് രാഷ്‌ട്രീയ വിദഗ്ധർ

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ മൂന്ന് സ്വിങ് സ്‌റ്റേറ്റുകളിൽ ഉൾപ്പെടെ മുന്നേറി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ്. വൈസ് പ്രസിഡന്റും റിപ്പബ്ലിക്കൻ ...

ഫ്‌ളോറിഡയടക്കം 9 സ്റ്റേറ്റുകളിൽ ട്രംപിന് വിജയം; 8 ഇടങ്ങളിൽ കമല, നിർണായക സംസ്ഥാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് സ്ഥാനാർത്ഥികൾ

വാഷിംഗ്‌ടൺ: യുഎസ് തെരഞ്ഞെടുപ്പിന്റ ആദ്യ ഫലസൂചനകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് മുൻ‌തൂക്കം. ഫ്ളോറിഡയടക്കം 9 സ്റ്റേറ്റുകളിൽ ട്രംപ് വിജയം നേടിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ മുന്നേറി ട്രംപ്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ പ്രകാരം ഇന്റ്യാന, കെന്റക്കി, ഫ്‌ളോറിഡ എന്നിവിടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ആണ് ലീഡ് ...

അമേരിക്ക ആരുഭരിക്കും? ഉത്തരം ‘മൂ ഡെങ്’ പറയും, വൈറലായി കുഞ്ഞൻ ഹിപ്പോയുടെ പ്രവചനം

2024 യുഎസ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് ലോകം ചൂടുള്ള ചർച്ചകൾ നടത്തുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ അതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് വൈറൽ താരമായ മൂ ഡെങ്. തായ്‌ലൻഡിലെ ഈ കുഞ്ഞൻ ...

8,000 മൈൽ അകലെയൊരു ​ഗ്രാമം‌, അവിടെ പ്രാർത്ഥന കമലാ ഹാരിസിനായി; യുഎസ് പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി പൂജ നടത്തി ജന്മനാട്

ചെന്നൈ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലാ ഹാരിസിന് വേണ്ടി പൂജ നടത്തി ജന്മനാട്. തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തുള്ള ​ഗ്രാമത്തിലാണ് കമലാ ഹാരിസിന്റെ വിജയത്തിനായി ...

കൂടുതൽ വോട്ട് കിട്ടിയാലും തെരഞ്ഞെടുക്കപ്പെടണമെന്നില്ല; അമേരിക്ക പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത് ഇങ്ങനെ…

കൂടുതൽ വോട്ട് ലഭിക്കുന്നവർ ഭരണതലപ്പത്തേക്ക് എത്തുന്നതാണ് തെരഞ്ഞെടുപ്പ് പതിവ്. എന്നാൽ ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അമേരിക്കയുടെ തെരഞ്ഞെടുപ്പ്. ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണമായ തെരഞ്ഞെടുപ്പ് പ്രക്രിയയുള്ള ...

19-ാം വയസ്സിൽ ഒറ്റയ്‌ക്ക് അമേരിക്കയിലെത്തി, ധൈര്യവും നിശ്ചയദാർഢ്യവും പകർന്നു; തന്റെ ഹീറോ അമ്മയാണെന്ന് കമലാ ഹാരിസ്

വാഷിംഗ്ടൺ: അമ്മയുടെ ധൈര്യവും നിശ്ചയദാർഢ്യവുമാണ് തൻ്റെ നേട്ടങ്ങൾക്ക് പിന്നിലെ പ്രചോദനമെന്ന് യുഎസ് വൈസ് പ്രസിഡൻ്റും ഡെമോക്രറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്.19-ാം വയസ്സിൽ ഇന്ത്യയിൽ നിന്ന് ഒറ്റയ്ക്ക് ...

‘നീതി നടപ്പായിരിക്കുന്നു; ഇസ്രായേൽ സൈന്യത്തിന്റെ നീക്കങ്ങൾ അഭിനന്ദനീയം’; ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങിയെന്ന് കമലാ ഹാരിസ്

ന്യൂയോർക്ക്: ഹമാസ് തലവൻ യഹിയ സിൻവറിനെ ഇസ്രായേൽ പ്രതിരോധ സേന വധിച്ചതിലൂടെ നീതി ലഭിച്ചുവെന്ന പ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇസ്രായേലിന് ഹമാസ് ഉയർത്തുന്ന ...

പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന നടപടി; ഇസ്രായേലിന് സുരക്ഷ ഒരുക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധം; ഇറാനെതിരെ രൂക്ഷ വിമർശനവുമായി കമലാ ഹാരിസ്

ന്യൂയോർക്ക്: പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന അപകടകരമായ ശക്തിയാണ് ഇറാനെന്ന വിമർശനവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. ഇസ്രായേലിന് സുരക്ഷ ഒരുക്കാൻ അമേരിക്ക ...

രണ്ടാമത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിനുള്ള ക്ഷണം സ്വീകരിച്ച് കമലാ ഹാരിസ്; ക്ഷണം ലഭിച്ചെങ്കിലും പ്രതികരിക്കാതെ ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മത്സരത്തിലെ എതിരാളിയുമായ ഡോണൾഡ് ട്രംപിനൊപ്പം മറ്റൊരു സംവാദത്തിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ...

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 47 ദിവസങ്ങൾ മാത്രം ബാക്കി; തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ വേഗത്തിലാക്കി കമലാ ഹാരിസും ഡോണൾഡ് ട്രംപും

ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും, അത്തരത്തിലുള്ള ശക്തികൾക്കെതിരെ അമേരിക്കയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണണെന്നും യുഎസ് ...

” സുരക്ഷിതനാണെന്നതിൽ ആശ്വാസം”; ഗോൾഫ് ക്ലബ്ബ് ആക്രമണത്തിന് ശേഷം ട്രംപുമായി ഫോണിൽ സംസാരിച്ച് കമലാ ഹാരിസ്

ന്യൂഡൽഹി: മുൻ അമേരിക്കൻ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തി യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസ്. ...

എന്തുകൊണ്ടാണ് എപ്പോഴും ട്രംപിനെ മാത്രം ലക്ഷ്യമിടുന്നത്; കമലയെ ആരും ആക്രമിക്കാത്തത് എന്താണ്?; ട്രംപിനെതിരായ ആക്രമണത്തെ അപലപിച്ച് മസ്‌ക്

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തെ അപലപിച്ച് ടെസ്ല, എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. ട്രംപിനെതിരെ ...

ട്രംപ് സുരക്ഷിതനാണെന്നതില്‍ സന്തോഷം; അമേരിക്കയില്‍ ആക്രമണത്തിന് സ്ഥാനമില്ലെന്ന് കമലാ ഹാരിസ്

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബിന് സമീപമുണ്ടായ ആക്രമണത്തെ അപലപിച്ച് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ...

ബിരുദം ഇല്ലാത്തവർക്കും ഫെഡറൽ ജോലി; വമ്പൻ വാ​ഗ്ദാനവുമായി കമലാ ​ഹാരിസ്

ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് അമേരിക്ക. ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസും (Kamala Harris), റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും (Donald Trump) ...

രണ്ട് പേരുടേയും നിലപാട് ജീവന് എതിര്; ആരാണ് കുറച്ച് തിന്മ ചെയ്യുന്നതെന്ന് നോക്കി വോട്ട് ചെയ്യണം; കമലാ ഹാരിസിനും ട്രംപിനുമെതിരെ വിമർശനവുമായി മാർപാപ്പ

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് മത്സരത്തിലേക്കുള്ള സ്ഥാനാർത്ഥികളായ കമല ഹാരിസിനും ഡോണൾഡ് ട്രംപിനുമെതിരെ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. രണ്ട് പേരും മനുഷ്യജീവനുകൾക്ക് എതിരായി പ്രവർത്തിച്ചവരാണെന്നും, തെരഞ്ഞെടുപ്പിൽ ഓരോ വ്യക്തികളും ...

”മൂന്നാമതൊരു തെരഞ്ഞെടുപ്പ് ചർച്ച ഉണ്ടാകില്ല”; കമല ഹാരിസിനൊപ്പം ഇനിയൊരു സംവാദത്തിൽ പങ്കെടുക്കാനില്ലെന്ന് ട്രംപ്

ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ എതിരാളിയായ കമല ഹാരിസിനൊപ്പം ഇനിയൊരു തെരഞ്ഞെടുപ്പ് ചർച്ചയിൽ പങ്കെടുക്കാനില്ലെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജൂണിൽ പ്രസിഡന്റ് ജോ ബൈഡനുമായും, ...

കമല വിജയിച്ചാൽ ഇസ്രായേലിന് നിലനിൽപ്പ് ഉണ്ടാകില്ലെന്ന് ട്രംപ്; സ്വേച്ഛാധിപതിമാരെ പോലെയാകാനാണ് ട്രംപിന്റെ ശ്രമമെന്ന പരിഹാസവുമായി കമല ഹാരിസ്

ന്യൂയോർക്ക്: താൻ അമേരിക്കൻ പ്രസിഡന്റ് ആയിരുന്നില്ലെങ്കിൽ ഇസ്രായേൽ ഹമാസ് യുദ്ധം ഒരിക്കലും നടക്കുമായിരുന്നില്ലെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. കമല ഹാരിസ് ഇക്കുറി ...

ട്രംപ് പ്രസിഡന്റായാൽ ഗർഭച്ഛിദ്ര നിരോധന നിയമത്തിൽ ഒപ്പുവയ്‌ക്കുമെന്ന് കമല ഹാരിസ്; നുണയെന്ന് ട്രംപ്; ശക്തമായ വാദപ്രതിവാദങ്ങളുമായി കമലയും ട്രംപും

ന്യൂയോർക്ക്: ഫിലാഡൽഫിയയിൽ നടക്കുന്ന ആദ്യ ടെലിവിഷൻ സംവാദത്തിൽ ശക്തമായ വാദപ്രതിവാദങ്ങളുമായി കമല ഹാരിസും ഡോണൾഡ് ട്രംപും. ട്രംപ് പ്രസിഡന്റായാൽ ഗർഭച്ഛിദ്ര നിരോധന നിയമത്തിൽ ഒപ്പുവയ്ക്കുമെന്ന് കമല ഹാരിസ് ...

Page 1 of 3 1 2 3