അർജുനെ ഇന്ന് കണ്ടെത്തുമോ? നാവികസേനയുടെ സോണാർ ഇമേജിൽ ലോറി കാണാൻ സാദ്ധ്യതയുളള സ്ഥലങ്ങൾ; പരിശോധന ഊർജ്ജിതമാക്കി രക്ഷാപ്രവർത്തകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അർജുനെ ഇന്ന് കണ്ടെത്തുമോ? നാവികസേനയുടെ സോണാർ ഇമേജിൽ ലോറി കാണാൻ സാദ്ധ്യതയുളള സ്ഥലങ്ങൾ; പരിശോധന ഊർജ്ജിതമാക്കി രക്ഷാപ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 04:07 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ. അർജുൻ ഓടിച്ചിരുന്ന ലോറി കാണാൻ സാദ്ധ്യതയുളള പ്രദേശത്തിന്റെ സോണാർ ചിത്രം സൈന്യം പുറത്തുവിട്ടു. സോണാർ എസ്‌കവേറ്റർ ഉപയോഗിച്ച് അഞ്ചുമണിക്കൂറോളം നടത്തിയ തിരച്ചിലിന് ശേഷമാണ് സൈന്യം നിർണായക ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഇതാദ്യമായിട്ടാണ് രക്ഷാപ്രവർത്തനത്തിനിടെ ആശാവഹമായ ഒരു സൂചന ലഭിക്കുന്നത്.

ഒരു ട്രക്ക് വെളളത്തിൽ ലൊക്കേറ്റ് ചെയ്തതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയും എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്. നേവിയുടെ മുങ്ങൽ വിദഗ്ധർ ഇക്കാര്യം വൈകാതെ സ്ഥിരീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷിരൂരിലെ രക്ഷാപ്രവർത്തനത്തിലെ പുതിയ വിവരങ്ങൾ എന്ന് പറഞ്ഞാണ് ഇക്കാര്യം പങ്കുവെച്ചത്.

സൈഡ് സ്‌കാൻ സോണാർ ഓപ്പറേഷൻസ് ബൈ ഇന്ത്യൻ നേവി എന്ന ചിത്രമാണ് സേന പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ വാഹനം ഉണ്ടാകാൻ ഇടയുള്ള രണ്ട് സ്ഥലങ്ങളും രണ്ട് സ്ഥലങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ കോൺടാക്ട് 1 എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് അർജുൻ ഓടിച്ചിരുന്ന വാഹനം 90 ശതമാനവും ഉണ്ടെന്നാണ് സേനയുടെ വിലയിരുത്തൽ.

തിരച്ചിലിൽ അനുകൂല സൂചനകൾ ലഭിച്ചെന്ന് കാർവാർ എംഎൽഎ നേരത്തെ അറിയിച്ചിരുന്നു. ഉത്തര കന്നഡ കളക്ടറും എസ്പിയുടെ ഉൾപ്പെടുന്ന സംഘവും കര-നാവിക സേന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കരസേനയും നാവികസേനയും ചേർന്ന് പുഴയുടെ തീരം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

ലോറിയിൽ തടി കെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുളള കയറിന്റെ കഷ്ണം നേരത്തെ തെരച്ചിലിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് തടി കെട്ടാൻ ഉപയോഗിക്കുന്നതല്ലെന്ന് പിന്നീട് നിഗമനത്തിലെത്തിയിരുന്നു.

Tags: indian navyARJUNankola landslideShiroorSonar Images
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies