'എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയില്ല'; കൃഷൻ കുമാറിന്റെ മടിയിൽ കിടന്ന് പൊട്ടിക്കരഞ്ഞ് സോനു നിഗം; വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയില്ല’; കൃഷൻ കുമാറിന്റെ മടിയിൽ കിടന്ന് പൊട്ടിക്കരഞ്ഞ് സോനു നിഗം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 05:47 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് ചലച്ചിത്ര നിർമാതാവ് കൃഷൻ കുമാറിന്റെ മകൾ തിഷാ കുമാറിന്റെ വിയോഗം ഏവരെയും വേദനിപ്പിച്ചിരുന്നു. കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയായിരുന്നു തിഷയുടെ അകാല വിയോഗം. 20 വയസായിരുന്നു. കഴിഞ്ഞ ദിവസം തിഷയുടെ സംസ്‌കാര ചടങ്ങുകൾക്കിടയിൽ നടന്ന സംഭവമാണ് ഇപ്പോൾ എല്ലാവരെയും കണ്ണീരണിയിക്കുന്നത്.

സിനിമാ മേഖലയിലെ ഒട്ടനവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഗായകനും കൃഷൻ കുമാറിന്റെ ഉറ്റ സുഹൃത്തുമായ സോനു നിഗവും എത്തിയിരുന്നു. മകളുടെ വിയോഗത്തിൽ ഹൃദയം തകർന്നിരിക്കുന്ന കൃഷൻ കുമാറിനെ കണ്ടപ്പോൾ ആശ്വസിപ്പിക്കാനായി സമീപത്തെത്തിയതായിരുന്നു സോനു നിഗം. എന്നാൽ കൃഷൻ കുമാറിന്റെ പക്കലെത്തിയതും സോനു വികാരാധീനനാവുകയും അദ്ദേഹത്തിന്റെ മടിയിൽ കിടന്ന് സോനു പൊട്ടിക്കരയുന്ന കാഴ്ചയുമാണ് ഇപ്പോൾ ഏവരുടെയും ഉള്ളുലയ്‌ക്കുന്നത്.

 

View this post on Instagram

 

A post shared by Movified (@movifiedbollywood)

കാൻസർ ബാധിതയായി ജർമനിയിൽ ചികിത്സയിൽ കഴിയവെയാണ് തിഷ മരിച്ചത്. കൃഷൻ കുമാറിന്റെയും നടിയായിരുന്ന ടാന്യ സിംഗിന്റെയും ഏക മകളാണ് തിഷ കൃഷൻ കുമാർ. അനിൽ കപൂർ, ബോബി ഡിയോൾ, ഫർദീൻ ഖാൻ, ജാക്കി ഷറോഫ്, ഫർഹാൻ അക്തർ, നിർമ്മാതാവ് റിതേഷ് സിദ്ധ്വാനി, ഫറാ ഖാൻ, സാജിദ് ഖാൻ, നിർമ്മാതാവ് അനിൽ തദാനി, ജാവേദ് ജാഫെരി, റിതേഷ് ദേശ്മുഖ്, തുടങ്ങിയവർ തിഷയുടെ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

Tags: Sonu nigamKrishan Kumar
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies