കോലി വരണം, പാകിസ്താനിൽ കളിക്കണം; ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയയ്ക്കണമെന്ന് ബിസിസിഐയോട് അഭ്യർത്ഥിച്ച് യൂനിസ് ഖാൻ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

കോലി വരണം, പാകിസ്താനിൽ കളിക്കണം; ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയയ്‌ക്കണമെന്ന് ബിസിസിഐയോട് അഭ്യർത്ഥിച്ച് യൂനിസ് ഖാൻ

Janam Web Desk by Janam Web Desk
Jul 24, 2024, 11:26 pm IST
FacebookTwitterWhatsAppTelegram

വിരാട് കോലി പാകിസ്താനിൽ കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് മുൻ പാക് താരം യൂനിസ് ഖാൻ. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കണമെന്നും അദ്ദേഹം ബിസിസിഐയോട് അഭ്യർത്ഥിച്ചു.

വിരാട് കോലി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനായി പാകിസ്താനിലേക്ക് വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ കരിയറിൽ ശേഷിക്കുന്നത് പാകിസ്താനിൽ കളിക്കാനിറങ്ങുക എന്നതാണ്. ഇത്തവണ അത് സാധ്യമാക്കണം. ഇവിടെ അദ്ദേഹത്തിന് ഒത്തിരി ആരാധകരുണ്ട്. -യൂനിസ് ഖാൻ പറഞ്ഞു. 2006-ൽ അണ്ടർ 19 ടീമിനൊപ്പം പാകിസ്താനിൽ രാജ്യത്തിനായി കോലി കളിച്ചിട്ടുണ്ട്. എന്നാൽ സീനിയർ ടീമിനൊപ്പം പാകിസ്താൻ പര്യടനം നടത്തിയിട്ടില്ല. ഇന്ത്യൻ ടീമിനെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി പാകിസ്താനിലേക്ക് അയക്കണമെന്ന് ബിസിസിഐയോട് ഷഹീൻ ഷാ അഫ്രീദി ഉൾപ്പെടെയുള്ള താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.

Younis Khan said “Virat Kohli should come to Pakistan for the 2025 Champions Trophy, it’s our wish too. I think the only thing left in Kohli’s career is to tour Pakistan and perform in Pakistan” 🇮🇳🇵🇰🔥🔥

[via News24 Sports] pic.twitter.com/MdBGZafhsX

— Farid Khan (@_FaridKhan) July 24, 2024

“>

 

ഇന്ത്യൻ ടീമിനെ ഞങ്ങൾ പാകിസ്താനിലേക്ക് സ്വാഗതം ചെയ്യുന്നു. 2005-06 കാലഘട്ടത്തിൽ ഇന്ത്യൻ ടീം പാകിസ്താനിലേക്ക് എത്തിയപ്പോൾ എല്ലാവരും അത് ആസ്വദിച്ചിരുന്നു.

Tags: PakistanVIRAT KOHLI2025 Champions TrophyYounis Khan
ShareTweetSendShare

More News from this section

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

Latest News

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies