ഷാർജയിലെ ദെയ്തിലുണ്ടായ തീപിടിത്തത്തിൽ ഒട്ടേറെ കടകൾ കത്തി നശിച്ചു; വ്യാപാരികൾക്ക് സാമ്പത്തിക സഹായം നൽകാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ഷാർജയിലെ ദെയ്തിലുണ്ടായ തീപിടിത്തത്തിൽ ഒട്ടേറെ കടകൾ കത്തി നശിച്ചു; വ്യാപാരികൾക്ക് സാമ്പത്തിക സഹായം നൽകാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 12:32 am IST
FacebookTwitterWhatsAppTelegram

ഷാർജ; ദെയ്തിലുണ്ടായ തീപിടിത്തത്തിൽ ഒട്ടേറെ കടകൾ കത്തി നശിച്ചു. നാശനഷ്ടം ഉണ്ടായ വ്യാപാരികൾക്ക് സാമ്പത്തിക സഹായം നൽകാനും മാർക്കറ്റ് പുനർനിർമാക്കാനും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി ഉത്തരവിട്ടു.

പുലർച്ചെ മൂന്നേകാലോടെയാണ് ദെയ്ദിലെ പരമ്പരാഗത എമറാത്തി ഉൽപന്നങ്ങൾ വിൽക്കുന്ന ഷെരിയ മാർക്കറ്റിൽ തീപിടിത്തമുണ്ടായത്. നിരവധി കടകൾ പൂർണമായും കത്തി നശിച്ചു. ആളപായമില്ല. പൊലീസും സിവിൽ ഡിഫൻസും എത്തിയാണ് തീ അണച്ചത്. ഈന്തപ്പനയുടെ പട്ടയും മരവും ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ നിർമിച്ച പതിനാറ് ഷോപ്പുകളാണ് ഇവിടെ ഉണ്ടായിരുന്നത്.

തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വരികയാണെന്നും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. അതേസമയം കടകൾ കത്തിനശിച്ചവർക്ക് മൂന്ന് ദിവസത്തിനുള്ളിൽ പകരം സംവിധാനം ഉണ്ടാക്കി നൽകണമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി ഉത്തരവിട്ടു.

നാഷനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം ഉടൻ നൽകാനും അദ്ദേഹം നിർദേശിച്ചു. കത്തിനശിച്ച മാർക്കറ്റിന്റെ സ്ഥാനത്ത് അറുപത് കടകൾ ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം നിർമിക്കാനും ധാരണയായി. നാശനഷ്ടം സംഭവിച്ചവർക്ക് പുതിയ മാർക്കറ്റിൽ കട അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags: ഷാർജഎമറാത്തി ഉൽപന്നങ്ങൾ
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies