മുൻ ജെയിംസ് ബോണ്ട് നടൻ ജോർജ് ലസെൻബി അഭിനയ ലോകത്തിൽ നിന്ന് പിൻവാങ്ങി ; വികാരനിർഭരമായ കുറിപ്പുമായി താരം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻ ജെയിംസ് ബോണ്ട് നടൻ ജോർജ് ലസെൻബി അഭിനയ ലോകത്തിൽ നിന്ന് പിൻവാങ്ങി ; വികാരനിർഭരമായ കുറിപ്പുമായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 04:01 pm IST
Facebook
Twitter
WhatsAppTelegram

1969-ൽ പുറത്തിറങ്ങിയ ‘ഓൺ ഹെർ മജസ്റ്റിസ് സീക്രട്ട് സർവീസ്’ എന്ന ചിത്രത്തിൽ ജെയിംസ് ബോണ്ടായി തിളങ്ങിയ നടൻ ജോർജ് ലസെൻബി അഭിനയം മതിയാക്കി. പതിറ്റാണ്ടുകൾ നീണ്ട അഭിനയ സപര്യയ്‌ക്കാണ് താരം വിരാമമിട്ടത്. എക്സിലൂടെയാണ് ലസെൻബി ഇക്കാര്യം അറിയിച്ചത്.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്നും തന്നെ സ്നേഹിച്ചതിനും പിന്തുണച്ചതിനും എല്ലാവർക്കും നന്ദി പറഞ്ഞുമാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

‘ഇത് എളുപ്പത്തിൽ എടുക്കാനാകുന്ന തീരുമാനമല്ല. എന്നാൽ എന്റെ ജോലി അവസാനിപ്പിക്കാനുള്ള സമയമാണിതെന്ന് തോന്നുകയാണ്. അതുകൊണ്ട് തന്നെ ഞാൻ ഇനി അഭിനയിക്കുകയോ പൊതുപരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യില്ല. അഭിമുഖങ്ങൾ നടത്താനോ ഓട്ടോ​ഗ്രാഫുകളിൽ ഒപ്പിടാനോ പോലും എനിക്ക് ഇനി താത്പര്യമില്ല.

ഇത്രയും വർഷം നിങ്ങളുടെ സ്നേഹം എനിക്ക് ലഭിച്ചു. അതിൽ വളരെയധികം ഞാൻ കടപ്പെട്ടിരിക്കുന്നു. പ്രേക്ഷകരുടെ സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. എന്റെ എല്ലാ കാര്യങ്ങളിലും താങ്ങായി നിന്ന മാനേജരോടും സുഹൃത്തുക്കളോടും നന്ദി മാത്രമാണ് എനിക്ക് പറയാനുള്ളത്.

എന്റെ കുടുംബത്തിനൊപ്പം നിൽക്കേണ്ട സമയമാണിത്. അവരോടൊപ്പം എനിക്ക് സമയം ചെലവഴിക്കണം. സ്‌നേഹത്തിനും പിന്തുണയ്‌ക്കും എല്ലാവരോടും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് ലസെൻബി എക്സിൽ കുറിച്ചു.

Tags: JAMES BONDGeorge Lazenbyacting career
Share
Tweet
SendShare

More News from this section

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

Latest News

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies