58 വർഷം ഇവർ എന്താണ് ചെയ്തത്; ട്രോൾ ആർമിയുടെ സഹായത്തോടെ സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തുകയാണ് കോൺ​​ഗ്രസ്; അശ്വിനി വൈഷ്ണവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

58 വർഷം ഇവർ എന്താണ് ചെയ്തത്; ട്രോൾ ആർമിയുടെ സഹായത്തോടെ സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തുകയാണ് കോൺ​​ഗ്രസ്; അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 04:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റെയിൽവേ യാത്രക്കാരിൽ അനാവശ്യഭയം സൃഷ്ടിക്കാനാണ് കോൺ​​ഗ്രസിന്റെ ശ്രമമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രോൾ ആർമിയുടെ സഹായത്തോടെ സോഷ്യൽ മീഡിയയിലൂടെ തെറ്റായ കാര്യങ്ങൾ പ്രചാരിപ്പിക്കാനാണ് കോൺ​​ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി ലോക്സഭയിൽ ചൂണ്ടിക്കാട്ടി. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയുടെ ശ്രദ്ധക്ഷണിക്കലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

58 വർഷത്തെ ഭരണത്തിൽ ഒരു കിലോമീറ്റർ പോലും ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി) സ്ഥാപിക്കാൻ സാധിക്കാത്തവരാണ് സഭയിൽ ബഹളം വെക്കുന്നത്. ഇത്രയും വർഷങ്ങൾ അവർ എന്തുചെയ്യുകയായിരുന്നുവെന്ന് അശ്വിനി വൈഷ്ണവ് ചോദിച്ചു. മമത ബാനർജി റെയിൽവേ മന്ത്രിയായിരിക്കെ, അപകടങ്ങളുടെ എണ്ണം 0.24ൽ നിന്ന് 0.19 ആയി കുറഞ്ഞുവെന്ന് പറഞ്ഞപ്പോൾ ഇക്കൂട്ടർ സഭയിൽ കൈയടിച്ചിരുന്നു. ഇന്ന് അത് 0.19 ൽ നിന്ന് 0.03 ആയി കുറഞ്ഞപ്പോൾ അവർ കുറ്റപ്പെടുത്തുന്നു. ട്രെയിനിൽ ദിവസവും യാത്ര ചെയ്യുന്ന 2 കോടി ജനങ്ങളുടെ ഹൃദയത്തിൽ ഭയം നിറയ്‌ക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

2024-25 ലെ ബജറ്റിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് 2.62 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 1.08 ലക്ഷം കോടി രൂപ വിനിയോഗിക്കുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

 

 

 

Tags: Railway minister'Union Minister Ashwini Vaishnaw
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies