പുഴ ഒഴുകുന്നയിടത്തെല്ലാം വീടുകളായിരുന്നു; ഭീകര ശബ്ദം കേട്ടു, ചിന്തിക്കുന്നതിനേക്കാൾ അപ്പുറം: ദൃക്സാക്ഷി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുഴ ഒഴുകുന്നയിടത്തെല്ലാം വീടുകളായിരുന്നു; ഭീകര ശബ്ദം കേട്ടു, ചിന്തിക്കുന്നതിനേക്കാൾ അപ്പുറം: ദൃക്സാക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 12:32 pm IST
FacebookTwitterWhatsAppTelegram

വയനാട്: ദുരന്തമുണ്ടായി ദിവസങ്ങൾക്ക് ശേഷവും ഉറ്റവരെ അന്വേഷിച്ച് ബന്ധുക്കൾ ദുരന്തമുഖത്ത്. വെള്ളാർമലയിൽ താമസിച്ചിരുന്ന ആറം​ഗ കുടുംബത്തെ അന്വേഷിച്ചാണ് ബന്ധുക്കൾ സ്ഥലത്തെത്തിയത്. പുഴ ഒഴുകുന്നയിടത്തെല്ലാം വീടായിരുന്നുവെന്നും ഇപ്പോൾ കണ്ടാൽ മനസിലാകുന്നില്ലെന്നും ബന്ധുവായ യുവാവ് പറഞ്ഞു.

പുഴയും പാറക്കല്ലും കിടക്കുന്ന സ്ഥലത്ത് മൂന്ന് വീടുകൾ ഉണ്ടായിരുന്നു. അമ്മ, അച്ഛൻ, അനിയൻ, മക്കൾ എല്ലാരും പോയി. അപകടം നടന്ന സമയത്ത് ഞാൻ അപ്പുറത്തെ കുന്നിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഉ​ഗ്ര ശബ്ദം കേട്ടതോടെ ഞങ്ങൾ എഴുന്നേറ്റ് കുന്നിലേക്ക് ഓടി. ഒന്നും കാണാൻ കഴിഞ്ഞില്ല. വീടിരുന്ന സ്ഥലമൊക്കെ നിരന്നുകിടക്കുകയായിരുന്നു. വീടിന്റെ പുറക് വശത്ത് കൂടി ഒഴുകിയിരുന്ന പുഴയാണ് ​ഗതി മാറി ഒഴുകിയത്. വീടിന്റെ അടയാളം പോലുമില്ല. പൊലീസ് ഉദ്യോ​ഗസ്ഥരാരും കടത്തിവിടാത്തതുകൊണ്ട് ഇന്നലെയൊന്നും വരാൻ കഴിഞ്ഞില്ലെന്നും യുവാവ് പറഞ്ഞു.

ഉരുൾപൊട്ടലിന്റെ ഭീകരതയെ കുറിച്ച് പങ്കുവക്കുകയാണ് ചൂരൽമല സ്വദേശിയായ വയോധികൻ. സുഹൃത്തായ പ്രജീഷാണ് വിവരം തങ്ങളെ അറിയിച്ചത്. ആദ്യം ഉരുൾപൊട്ടി കഴിഞ്ഞപ്പോൾ ഒരു മൃതദേഹം കിട്ടി. പിന്നീട് അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. വലിയ വലിയ ശബ്ദങ്ങളാണ് കേട്ടത്. പാറകൾ കൂട്ടിയിടിച്ചുണ്ടായ വെളിച്ചത്തിൽ പുഴയിൽ പ്രകാശം പരന്നു. കുന്ന് കയറിയാണ് ഞങ്ങൾ ഇവിടേക്ക് വന്നത്. ഒരുപാട് ആളുകളെ രക്ഷപ്പെടുത്തിയ പ്രജീഷ് രണ്ടാമത്തെ ഉരുൾപൊട്ടലിൽ ഒഴുക്കിൽപ്പെട്ടുപോയെന്നും നെടുവീർപ്പോടെ വയോധികൻ പറയുന്നു.

Tags: relativeVayanadu LandslideEYE VICTIM
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies