സ്റ്റാലിനെതിരായ പ്രസംഗം; ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റ് അറസ്റ്റിൽ; പ്രവർത്തകർ പ്രതിഷേധിക്കുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാലിനെതിരായ പ്രസംഗം; ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റ് അറസ്റ്റിൽ; പ്രവർത്തകർ പ്രതിഷേധിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 01:08 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ പ്രസംഗിച്ചതിന് ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റ് കപിലനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ആഗസ്ത്. 1-ന് കൊളത്തൂർ നിയമസഭാ മണ്ഡലത്തിന് കീഴിലെ പെരവള്ളൂരിൽ വെച്ച് നടന്ന ബി.ജെ.പി പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗമാണ് അറസ്റ്റിനു കാരണം. ഇതിൽ ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റ് കപിലൻ പങ്കെടുത്തു. ഈ പൊതുയോഗത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ കപിലൻ ആഞ്ഞടിച്ചിരുന്നു. ഈ യോഗത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും അപകീർത്തികരമായി സംസാരിച്ചു എന്നാരോപിച്ചാണ് കേസ് എടുത്തത്.

ഡി എം കെ പ്രവർത്തകരുടെ പരാതിയിൽ കേസെടുത്ത പെരവള്ളൂർ പോലീസ് ഇന്ന് (ഓഗസ്റ്റ് 4) രാവിലെ വ്യാസർപാടിയിലെ വീട്ടിൽ വെച്ച് കപിലനെ അറസ്റ്റ് ചെയ്തു. കപിലൻ അറസ്റ്റിലായ വിവരമറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ പ്രദേശത്ത് തടിച്ചുകൂടി. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

അതേസമയം ബിജെപി വടക്കൻ ചെന്നൈ ജില്ലാ പ്രസിഡൻ്റിന്റെ അറസ്റ്റിനെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ അപലപിച്ചു.

“വടചെന്നൈ വെസ്റ്റ് ബിജെപി ജില്ലാ പ്രസിഡൻ്റ് കപിലനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. പൊതുയോഗത്തിൽ സംസാരിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഡിഎംകെ സർക്കാരിന്റെ ഈ ഫാസിസ്റ്റ് പ്രവണതയെ ഞാൻ ശക്തമായി അപലപിക്കുന്നു.

തമിഴ്‌നാട്ടിലുടനീളം ക്രമസമാധാനം തകരുമ്പോഴും കൊലപാതകങ്ങളും കവർച്ചകളും അനുദിനം അരങ്ങേറുമ്പോൾ ഡിഎംകെ തങ്ങളുടെ രാഷ്‌ട്രീയത്തിനായി പോലീസിനെ ഉപയോഗിക്കുകയാണ്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ കഴിയാത്ത മുഖ്യമന്ത്രി ബി.ജെ.പി.യെ തളർത്താൻ മാത്രമാണ് ചരടുവലി നടത്തുന്നത്.

ഇത്തരം അടിച്ചമർത്തലുകൾക്ക് ഡിഎംകെ സർക്കാരിന്റെ ഭരണ പരാജയമോ മുഖ്യമന്ത്രി സ്റ്റാലിന്റെ ധാർഷ്ട്യമോ മൂടിവെക്കാനാവില്ല. മുഖ്യമന്ത്രി, ബിജെപിക്കാരെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കുക, സംസ്ഥാന സർക്കാരിന്റെ അടിസ്ഥാന കടമയായ ക്രമസമാധാനം നടപ്പിലാക്കുക.”

തന്റെ എക്സ് പോസ്റ്റിൽ കെ അണ്ണാമലൈ പറഞ്ഞു.

Tags: m k stalinBJP Tamilnadu
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies