ദുരന്തങ്ങളുടെ ഒരു കാരണം ജനസംഖ്യാ വർദ്ധനവ്; കേരളത്തിൽ സംഭവിക്കുന്ന ചെറിയൊരു അപകടത്തിന് പോലും ആഘാതം വലുതായിരിക്കും: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരന്തങ്ങളുടെ ഒരു കാരണം ജനസംഖ്യാ വർദ്ധനവ്; കേരളത്തിൽ സംഭവിക്കുന്ന ചെറിയൊരു അപകടത്തിന് പോലും ആഘാതം വലുതായിരിക്കും: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 08:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദുരന്തങ്ങളുടെ ആ​ഘാതം വർദ്ധിപ്പിക്കുന്നതിൽ ഒരു കാരണം കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ. ​ഗോപാൽ. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവർ ഇക്കാര്യം സൂചിപ്പിച്ചത്.

അടുപ്പിച്ചുള്ള ദിവസങ്ങളിൽ ശക്തിയായ മഴ പെയ്യുമ്പോഴാണ് ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നത്. വയനാട്ടിൽ ദുരന്തം സംഭവിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തിരുന്നു. ഉരുൾപൊട്ടിയ ദിവസവും അതിശക്തമായ മഴയാണുണ്ടായിരുന്നത്. തുടർച്ചയായി പെയ്ത മഴയുടെ പരിണിതഫലമായിരുന്നു ആ ഉരുൾപൊട്ടൽ. വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാനികളും സംഭവിക്കുന്നതിലേക്ക് നയിക്കുന്ന ഉരുൾപൊട്ടലുകൾക്കും മണ്ണിടിച്ചിലിനും മുന്നോടിയായി അതിശക്തമായ മഴ പെയ്തിട്ടുണ്ടാകും.

കുറച്ചുദിവസം മഴ പെയ്യാതിരിക്കുക, അതിനുശേഷം ശക്തമായ മഴ പെയ്യുക എന്ന പാറ്റേണാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കണ്ടുവരുന്നത്. അതുമല്ലെങ്കിൽ ഏതെങ്കിലുമൊരു പ്രദേശം കേന്ദ്രീകരിച്ച് മണിക്കൂറുകളോളം ശക്തമായ മഴ പെയ്യുന്നു. സങ്കൽപ്പത്തിൽ ഉണ്ടായിരുന്ന കാലവർഷമല്ല ഇന്നുള്ളത്. പണ്ടുകാലത്തുണ്ടായ ദുരന്തങ്ങൾക്ക് ഇപ്പോഴുണ്ടാകുന്നവയുടെ അത്ര തീവ്രതയുണ്ടായിരുന്നില്ല. കാലവർഷക്കാലത്ത് റിപ്പോർട്ട് ചെയ്യുന്ന ​ദുരന്തങ്ങളുടെ എണ്ണവും ഇന്നത്തെ കാലത്ത് വർദ്ധിച്ചു. ജനസാന്ദ്രത വർദ്ധിച്ചുവെന്നത് തന്നെയാണ് അതിന് ഒരു കാരണം. കേരളം പോലെ വളരെയധികം ജനസാന്ദ്രത കൂടിയ പ്രദേശത്ത് ചെറിയൊരു അപകടം സംഭവിച്ചാൽ പോലും അതിന്റെ ആ​ഘാതം വലുതായിരിക്കും. മഴ പെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞുകഴിഞ്ഞാൽ കരുതലോടെ ഇരിക്കേണ്ട കാലമാണിപ്പോഴുള്ളത്. കാലാവസ്ഥാ മുന്നറിയിപ്പുകളും ദുരന്തസൂചനകളും അതിന്റേതായ ​ഗൗരവത്തോടെ സ്വീകരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

Tags: RainpopulationkeralaWayanad LandslidePopulation Density
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies