കോൺഗ്രസിൻ്റെയും ഗാന്ധി കുടുംബത്തിൻ്റെയും എടിഎമ്മായി കർണാടക മാറി; സർക്കാർ എല്ലാ മേഖലകളിലും പരാജയം : ബിജെപി നേതാവ് വിജയേന്ദ്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും എടിഎമ്മായി കർണാടക മാറി; സർക്കാർ എല്ലാ മേഖലകളിലും പരാജയം : ബിജെപി നേതാവ് വിജയേന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 07:43 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും എടിഎമ്മായി കർണാടക മാറിയെന്ന് കർണാടക ബിജെപി അദ്ധ്യക്ഷൻ ബി വൈ വിജയേന്ദ്ര. ബിജെപിയും ജെഡിയുവും സംയുക്തമായി സംഘടിപ്പിച്ച ‘മൈസൂരു ചലോ’ പദയാത്രയ്‌ക്കിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അഴിമതിക്കേസുകൾ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രിക്കെതിരെ വിജയേന്ദ്ര ആഞ്ഞടിച്ചു.

മുഡ, വാൽമീകി കോർപ്പറേഷൻ അഴിമതികൾ ആരോപിച്ച് കർണാടകയിലെ ബിജെപി- ജെഡിഎസ് സഖ്യം ഓഗസ്റ്റ് 3 മുതൽ 10 ദിവസത്തെ ‘മൈസൂർ ചലോ’ പദയാത്ര ആരംഭിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ കെംഗേരിയിൽ നിന്ന് മൈസൂരിലേക്കുള്ള യാത്ര ഇന്ന് ചന്നപട്ടണയിലെത്തി.

അധികാരത്തിൽ വന്നാൽ നല്ല ഭരണവും, അഴിമതി രഹിത സർക്കാരും, വികസനവും കാഴ്ചവയ്‌ക്കുമെന്ന കോൺഗ്രസ് വാഗ്ദാനം പൊള്ളയാണെന്നും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു.”കർഷകർ ദുരിതമനുഭവിക്കുന്നു. മുഖ്യമന്ത്രി പല അഴിമതി കേസുകളും അവഗണിക്കുന്നു. മുഖ്യമന്ത്രി കോൺഗ്രസ് ഹൈക്കമാൻഡിന്റെ കൈയിലെ കളിപ്പാവയായി മാറിയിരിക്കുകയാണ്. കർണാടക, കോൺഗ്രസ് പാർട്ടിയുടെയും ഗാന്ധി കുടുംബത്തിന്റെയും എടിഎമ്മായി മാറിയിരിക്കുന്നു. അതിനാൽ ഞങ്ങൾ ഇതിനെതിരെ പോരാടുകയാണ്. ഈ അഴിമതിക്കാരനായ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” വിജയേന്ദ്ര പറഞ്ഞു.

അതേസമയം എല്ലാ രേഖകളും സിദ്ധരാമയ്യയുടെ മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി ആരോപിച്ചു. “അദ്ദേഹത്തിന് വ്യക്തിപരമായി ഈ വിഷയം നേരിടാൻ കഴിയില്ല. അദ്ദേഹം നിരപരാധിയാണെങ്കിൽ എന്തിനാണ് മന്ത്രിമാരുടെയും ഹൈക്കമാൻഡിന്റെയും സഹായം തേടുന്നതെന്നും അദ്ദേഹം ചോദിച്ചു.

Tags: SiddharamaiahBY VijayendraHD KumaraswamyMysuru chalo padayathra
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies