'റമ്മാസ്' മറുപടി നൽകിയത് 96 ലക്ഷം പേരുടെ സംശയങ്ങൾക്ക്; ജനറേറ്റിവ് AI ഉപയോഗിക്കുന്ന യുഎഇയിലെ ആദ്യ സർക്കാർ സ്ഥാപനമായി ദീവ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

‘റമ്മാസ്’ മറുപടി നൽകിയത് 96 ലക്ഷം പേരുടെ സംശയങ്ങൾക്ക്; ജനറേറ്റിവ് AI ഉപയോഗിക്കുന്ന യുഎഇയിലെ ആദ്യ സർക്കാർ സ്ഥാപനമായി ദീവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 11:43 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ദുബായ് ഇലക്ട്രിസിറ്റി വാട്ടർ അതോറിറ്റിയുടെ വെർച്വൽ ജീവനക്കാരൻ ഇതിനകം മറുപടി നൽകിയത് 96 ലക്ഷം അന്വേഷണങ്ങൾക്ക്. ചാറ്റ് ജിപിടിയുടെ സഹായത്തോടെ പ്രവ‍ർത്തിക്കുന്ന റമ്മാസ് എന്ന വെർച്വൽ ജീവനക്കാരന്റെ സേവനങ്ങളിൽ ഉപഭോക്താക്കൾ 95 ശതമാനം സംതൃപ്തരാണെന്നാണ് റിപ്പോർട്ട്. 2017ലാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന റമ്മാസ് എന്ന വെർച്വൽ ജീവനക്കാരനെ ഉപഭോക്തൃ സേവനങ്ങൾക്കായി ദീവ നിയോഗിച്ചത്.

ഉപഭോക്താക്കളുമായി ഇടപഴകുന്നതിനും അവരുടെ അന്വേഷണങ്ങളോട് പ്രതികരിക്കുന്നതിനും ജനറേറ്റീവ് AI ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ യൂട്ടിലിറ്റിയും ആദ്യത്തെ യുഎഇ സർക്കാർ സ്ഥാപനവുമാണ് DEWAയെന്ന് എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

റമ്മാസിന് ഉപയോക്താക്കളുമായി സംവദിക്കാനും അവരുടെ ആവശ്യങ്ങളും അന്വേഷണങ്ങളും നന്നായി മനസ്സിലാക്കാനുമുള്ള മികച്ച കഴിവുണ്ട്. ലഭ്യമായ ഡേറ്റയും വിവരങ്ങളും അടിസ്ഥാനമാക്കി ഉപഭോക്തൃ അന്വേഷണങ്ങൾ പഠിക്കാനും മനസ്സിലാക്കാനും വിശകലനം ചെയ്യാനും ശേഷം കൃത്യവുമായ പ്രതികരണങ്ങൾ നൽകാനും റമ്മാസിന് കഴിയും

Tags: Generative AI \RammasVirtual employeeDubai electricity water authorityDEWA
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies