ദൈവമേ മിന്നിച്ചേക്കണേ..! നീരജ് സ്വർണം നേടിയാൽ ആരാധകർക്ക് ലോട്ടറി; വാഗ്ദാനം നൽകി ഋഷഭ് പന്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദൈവമേ മിന്നിച്ചേക്കണേ..! നീരജ് സ്വർണം നേടിയാൽ ആരാധകർക്ക് ലോട്ടറി; വാഗ്ദാനം നൽകി ഋഷഭ് പന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 05:38 pm IST
FacebookTwitterWhatsAppTelegram

യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 89.34 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര രാജകീയമായി ഒളിമ്പിക്‌സ് ഫൈനലിന് യോഗ്യത നേടിയത്. നാളെ താരം പാരിസിൽ സ്വർണം നേടിയാൽ ഒരാൾക്ക് പണം നൽകുമെന്നാണ് ക്രിക്കറ്റ് താരം പന്തിന്റെ വാഗ്ദാനം. പണം നൽകുന്നതിലുള്ള മാനദണ്ഡവും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. 1,00,0089 രൂപയാണ് നൽകുക.

ട്വീറ്റ് ലൈക്ക് ചെയ്യുന്നവരിൽ നിന്നും ഏറ്റവും കൂടുതൽ കമന്റ് രേഖപ്പെടുത്തുന്നവരിൽ നിന്നുമാണ് താരം വിജയിയെ തിരഞ്ഞെടുക്കുക. കൂടാതെ പ്രോത്സാഹന സമ്മാനമായി തിരഞ്ഞെടുക്കുന്ന 10 പേർക്ക് വിമാനടിക്കറ്റുകളും വിതരണം ചെയ്യും. രാജ്യത്തിന് അകത്തും പുറത്തുമുള്ളവരോട് നീരജിന് പിന്തുണ നൽകണമെന്നും താരം അഭ്യർത്ഥിച്ചു.

If Neeraj chopra win a gold medal tomorrow. I will pay 100089 Rupees to lucky winner who likes the tweet and comment most . And for the rest top 10 people trying to get the atttention will get flight tickets . Let’s get support from india and outside the world for my brother

— Rishabh Pant (@RishabhPant17) August 7, 2024

“>

 

നാളെയാണ് ജാവലിൻ ത്രോ ഫൈനൽ. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പാരിസ് ഒളിമ്പിക്‌സിൽ നീരജ് കാഴ്ചവച്ചത്. സെന്റീ മീറ്ററുകളുടെ വ്യത്യാസത്തിൽ നഷ്ടപ്പെട്ട 90 മീറ്റർ ഫൈനലിൽ താരം മറികടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടോക്കിയോയിൽ 87.58 മീറ്റർ എറിഞ്ഞാണ് താരം സ്വർണം സ്വന്തമാക്കിയത്.

Tags: Flight TicketsGoldNEERAJ CHOPRAFANSRishabh PantPrize Money
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies