കൊല്ലം സുധിയുടെ സ്വപ്‌നം പൂവണിയുന്നു; 'സുധിലയ'ത്തിൽ രേണു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊല്ലം സുധിയുടെ സ്വപ്‌നം പൂവണിയുന്നു; ‘സുധിലയ’ത്തിൽ രേണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 09:46 pm IST
FacebookTwitterWhatsAppTelegram

‘സ്വന്തമായൊരു വീട്’! ഈ സ്വപ്‌നം ബാക്കിയാക്കിയാണ് കൊല്ലം സുധി ലോകത്തോട് വിടപറഞ്ഞത്. കൊല്ലം സുധിയുടെ ആഗ്രഹം സഫലമാക്കുന്നതിനായി പിന്നീട് നിരവധി പേർ സഹായങ്ങൾ വാഗ്ദാനം ചെയ്ത് രംഗത്തെത്തി. KHDEC ( Kerala home design) എന്ന സമൂഹമാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇപ്പോൾ കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങിയിരിക്കുകയാണ്. വീടൊരുങ്ങുന്നത് കാണാൻ സുധിയില്ലെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഭാര്യ രേണു.

സുധിയുടെ സ്മരണയ്‌ക്കായി നിർമിച്ച വീടിന്റെ പേരാണ് അവർ ഇപ്പോൾ വെളിപ്പെടുത്തിരിക്കുന്നത്. സുധിയുടെ വീടെന്ന അർത്ഥം വരുന്ന ‘സുധിലയം’ എന്നാണ് വീടിന് പേരിട്ടിരിക്കുന്നതെന്ന് രേണു പറഞ്ഞു. വീടിന്റെ നെയിംപ്ലേറ്റിന്റെ ചിത്രങ്ങളും രേണു സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. സുധിയുടെ സ്വപ്‌നം പൂർത്തീകരിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അവർ പറഞ്ഞു.

സുധിയുടെ അച്ഛന്റെ ചികിത്സായ്‌ക്കായുള്ള പണം കണ്ടെത്തുന്നതിനും കടങ്ങൾ തീർക്കുന്നതിനുമായാണ് അദ്ദേഹം വീട് വിറ്റത്. ഇതോടെ വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ വൈകാതെ സുധിയുടെ അച്ഛൻ മരിച്ചു. പിതാവിന് പിന്നാലെ 2023ൽ തൃശൂർ കയ്പമംഗലത്ത് വച്ച് നടന്ന വാഹനാപകടത്തിൽ കൊല്ലം സുധി മരണപ്പെടുകയായിരുന്നു.

Tags: houseKollam Sudhi
ShareTweetSendShare

More News from this section

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

Latest News

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies