Kollam Sudhi - Janam TV

Kollam Sudhi

മരണം വരെയും കൊല്ലം സുധിയുടെ ഭാര്യയായിട്ട് ജീവിക്കും; ഇനിയൊരു വിവാഹമില്ല, ഇത് ഞാനെടുത്ത ഉറച്ച തീരുമാനം: കൊല്ലം സുധിയുടെ ഭാര്യ രേണു

മരണം വരെയും കൊല്ലം സുധിയുടെ ഭാര്യയായിട്ട് ജീവിക്കും; ഇനിയൊരു വിവാഹമില്ല, ഇത് ഞാനെടുത്ത ഉറച്ച തീരുമാനം: കൊല്ലം സുധിയുടെ ഭാര്യ രേണു

കൊല്ലം സുധിയുടെ ഭാര്യ രേണു രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നെന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി രം​ഗത്ത് വന്നിരിക്കുകയാണ് രേണു. തന്നെ അടുത്ത് അറിയാത്തവരാണ് ഇത്തരത്തിൽ പറയുന്നതെന്നാണ് ...

അപകടം കവർന്ന പുഞ്ചിരി തിരിച്ച് പിടിച്ച് മഹേഷ് കുഞ്ഞുമോൻ; പങ്കുവെച്ചത് സൈജു കുറിപ്പിനൊപ്പമുള്ള ചിത്രം

അപകടം കവർന്ന പുഞ്ചിരി തിരിച്ച് പിടിച്ച് മഹേഷ് കുഞ്ഞുമോൻ; പങ്കുവെച്ചത് സൈജു കുറിപ്പിനൊപ്പമുള്ള ചിത്രം

മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരികയാണിപ്പോൾ. തകർന്നുപോയ പല്ലുകൾ ശരിയാക്കി ആ ...

അച്ഛന്റെ ഓർമ്മയ്‌ക്കായ്; സുധിയുടെ ചിത്രം കൈയ്യിൽ ടാറ്റൂ ചെയ്ത് മകൻ

അച്ഛന്റെ ഓർമ്മയ്‌ക്കായ്; സുധിയുടെ ചിത്രം കൈയ്യിൽ ടാറ്റൂ ചെയ്ത് മകൻ

മിമിക്രി വേദികളിൽ നിറസാന്നിധ്യമായിരുന്ന കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം മലയാളികളെ ഒന്നടങ്കം വിഷമിപ്പിച്ച വാർത്തയാണ്. സുധിയുടെ മരണം മലയാളി പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും അംഗീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സ്റ്റാർ ...

ഇത്തരം വാർത്തകൾ പ്രചരിപ്പിച്ച് ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നേ : അപേക്ഷയുമായി കൊല്ലം സുധിയുടെ ഭാര്യ

ഇത്തരം വാർത്തകൾ പ്രചരിപ്പിച്ച് ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നേ : അപേക്ഷയുമായി കൊല്ലം സുധിയുടെ ഭാര്യ

ഭർത്താവിന്റെ വിയോഗത്തിന്റെ വേദന മാറും മുമ്പ് തന്നെ കുത്തിനോവിക്കരുതെന്ന അപേക്ഷയുമായി അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ ഓർമകൾ പങ്കുവച്ചുകൊണ്ട് രേണു തങ്ങളുടെ പഴയ റീൽസ് ...

സുധിയുടെ ആത്മാവ് സന്തോഷിക്കും ഈ കാഴ്‌ച്ചയിൽ.!! ഒരു മാസം അടുക്കാനാവുമ്പോൾ സുധി ചേട്ടന്റെ അപകടം ഉണ്ടായ സ്ഥലത്ത് നടക്കുന്നത് കണ്ടോ.!?

സുധിയുടെ ആത്മാവ് സന്തോഷിക്കും ഈ കാഴ്‌ച്ചയിൽ.!! ഒരു മാസം അടുക്കാനാവുമ്പോൾ സുധി ചേട്ടന്റെ അപകടം ഉണ്ടായ സ്ഥലത്ത് നടക്കുന്നത് കണ്ടോ.!?

ഈ കാഴ്ച്ചയിൽ സുധിയുടെ ആത്മാവ് സന്തോഷിക്കും ; വിടവാങ്ങി ഒരു മാസം അടുക്കാനാവുമ്പോൾ സുധിയ്ക്കായി അപകടം ഉണ്ടായ സ്ഥലത്ത് നാട്ടുകാർ ചെയ്യുന്നത് ഇതാണ് ഹാസ്യതാരം കൊല്ലം സുധിയുടെ ...

ചിരി മടങ്ങി: രാവിലെ പൊതു ദർശനം; വിലാപയാത്രയ്‌ക്ക് ശേഷം ഇന്ന് ഉച്ചയ്‌ക്ക് സംസ്കാരം

ചിരി മടങ്ങി: രാവിലെ പൊതു ദർശനം; വിലാപയാത്രയ്‌ക്ക് ശേഷം ഇന്ന് ഉച്ചയ്‌ക്ക് സംസ്കാരം

കോട്ടയം: അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് കോട്ടയത്തു നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് ...

‘എനിക്ക് വലിയ ഇഷ്ടമുള്ള ആളായിരുന്നു’; നിറ കണ്ണുകളോടെ സുരേഷ് ​ഗോപി; കൊല്ലം സുധിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു

‘എനിക്ക് വലിയ ഇഷ്ടമുള്ള ആളായിരുന്നു’; നിറ കണ്ണുകളോടെ സുരേഷ് ​ഗോപി; കൊല്ലം സുധിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു

തൃശ്ശൂർ: നടൻ കൊല്ലം സുധിയെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമ-സീരിയൽ താരങ്ങളും ജനങ്ങളും. കക്കനാട് നടന്ന പൊതുദർശനത്തിൽ പ്രിയ സഹപ്രവർത്തകനെ അവസാനമായി കാണാൻ നിരവധി താരങ്ങളാണ് ...

നെഞ്ച് തകർന്ന് സുധിയുടെ മകൻ; ദയനീയ അവസ്ഥ കണ്ടുനിൽക്കാനാകാതെ സഹപ്രവർത്തകർ ; ആ കുഞ്ഞിന് ഇത് താങ്ങാനുള്ള കരുത്തുണ്ടാകട്ടെയെന്ന് പ്രക്ഷകർ ; വീഡിയോ

നെഞ്ച് തകർന്ന് സുധിയുടെ മകൻ; ദയനീയ അവസ്ഥ കണ്ടുനിൽക്കാനാകാതെ സഹപ്രവർത്തകർ ; ആ കുഞ്ഞിന് ഇത് താങ്ങാനുള്ള കരുത്തുണ്ടാകട്ടെയെന്ന് പ്രക്ഷകർ ; വീഡിയോ

പ്രേക്ഷകരെ ആഴത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുക്കം മാറാതെ നിൽക്കുകയാണ് കേരളക്കര. സുധിയുടെ ഭൗതികദേഹം കാണാൻ മകൻ രാഹുൽ ആശുപത്രിയിൽ എത്തിയപ്പോഴുള്ള ...

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

വല്ലാത്ത ഒരു പോക്കായിപ്പോയി; കൊല്ലം സുധിക്ക് വിട നൽകി കലാലോകം

തിരുവനന്തപുരം: കോമഡി ഷോകളിലൂടെയാണ് കൊല്ലം സുധി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. പിന്നീട് അനവധി സിനിമകളിലും സ്റ്റാർ മാജിക്ക് എന്ന ഷോയിലും കൊല്ലം സുധി എന്ന കലാകാരൻ നിറഞ്ഞ ...

ഇന്നലെ സുധി പറഞ്ഞ ആഗ്രഹം, ഇതിനുവേണ്ടിയാണോ ഇത് എനിക്ക് അയച്ചത് ; നോവായി അവസാന സെൽഫി; ചിത്രം പങ്കുവെച്ച് ടിനി ടോം

ഇന്നലെ സുധി പറഞ്ഞ ആഗ്രഹം, ഇതിനുവേണ്ടിയാണോ ഇത് എനിക്ക് അയച്ചത് ; നോവായി അവസാന സെൽഫി; ചിത്രം പങ്കുവെച്ച് ടിനി ടോം

ഹാസ്യതാരം കൊല്ലം സുധിയുടെ അപകട മരണത്തിന്റെ ഞെട്ടലിലാണ് ആരാധകരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും. ഇപ്പോഴിതാ പ്രിയ സുഹൃത്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ടിനി ടോം പങ്കുവച്ചൊരു സെൽഫിയാണ് ...

ജീവിതത്തിലെ ബന്ധങ്ങളിലും സമീപനത്തിലും നിഷ്‌കളങ്കത സൂക്ഷിച്ചിരുന്ന വ്യക്തി; വാർത്തകേട്ടപ്പോൾ ചേച്ചിയുടെ മുഖമാണ് മനസിലേക്ക് വന്നത്, സുധിച്ചേട്ടനും ഭാര്യയുമായുള്ള അടുപ്പം വളരെ തീവ്രമായിരുന്നു; നടി സാസ്വിക

പ്രേക്ഷകരെ ആഴത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുക്കം മാറാതെ നിൽക്കുകയാണ് മലയാള സിനിമാ, സീരിയൽ ലോകം. ടെലിവിഷൻ രംഗത്ത് സജീവ സാന്നിദ്ധ്യമായി ...

ഒരു വീട് വെയ്‌ക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് അവൻ പോയത്; കൊല്ലം സുധിയുടെ വിയോഗത്തിൽ വേദന പങ്കുവെച്ച് സഹതാരം ഉല്ലാസ് പന്തളം

ഒരു വീട് വെയ്‌ക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് അവൻ പോയത്; കൊല്ലം സുധിയുടെ വിയോഗത്തിൽ വേദന പങ്കുവെച്ച് സഹതാരം ഉല്ലാസ് പന്തളം

കൊല്ലം: കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനമറിയിച്ച് സഹപ്രവർത്തകനും സിനിമ താരവുമായ ഉല്ലാസ് പന്തളം. ഞെട്ടിക്കുന്ന മരണ വാർത്ത അറിഞ്ഞുകൊണ്ടാണ് ഇന്ന് ഉണർന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നും പറയാൻ ...

കൊല്ലം സുധിയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഉണ്ണിമുകുന്ദനും ദുൽക്കർ സൽമാനും

കൊല്ലം സുധിയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഉണ്ണിമുകുന്ദനും ദുൽക്കർ സൽമാനും

വാഹനാപകടത്തിൽ മരണമടഞ്ഞ കൊല്ലം സുധിയ്ക്ക് ആദരാഞ്ജലികൾ അറിയിച്ച് നടൻ ഉണ്ണിമുകുന്ദനും ദുൽക്കർ സൽമാനും. ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും സുധിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. വളരെ അപ്രതീക്ഷിതമായാരുന്നു സുധിയുടെ ...

‘എന്റെ സുധി ചേട്ടാ, എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത്’ ; കൊല്ലം സുധിയുടെമരണ വാർത്ത ഉൾക്കൊള്ളാനാകുന്നില്ലെന്ന് അവതാരിക ലക്ഷ്മി നക്ഷത്ര

‘എന്റെ സുധി ചേട്ടാ, എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത്’ ; കൊല്ലം സുധിയുടെമരണ വാർത്ത ഉൾക്കൊള്ളാനാകുന്നില്ലെന്ന് അവതാരിക ലക്ഷ്മി നക്ഷത്ര

നടൻ കൊല്ലം സുധിയുടെ വിയോഗവാർത്തയിൽ പ്രതികരിച്ച് അവതാരികയായ ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെമരണ വാർത്ത ഉൾക്കൊള്ളാനാകുന്നില്ലെന്ന് ലക്ഷ്മി നക്ഷത്ര പറഞ്ഞു. സുധിയുടെ മരണ വാർത്ത കേട്ട് നിരവധി ...

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

തൃശൂർ: നടനും ഹാസ്യതാരവുമായ കൊല്ലം സുധി(39) വാഹനാപകടത്തിൽ മരിച്ചു. പ്രോഗ്രാം കഴിഞ്ഞ് വടകരയിൽനിന്ന് തിരിച്ചുവരവെ പുലർച്ചെ 4.40-ഓടെ തൃശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു ആപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist