നാഗചൈതന്യ പോട്ടെ, ഞാൻ കൂടെയുണ്ടാകും : സാമ്പത്തികമായി സെറ്റ് ആയാൽ ഉടൻ വിവാഹം : സാമന്തയോട് വിവാഹാഭ്യർത്ഥനയുമായി യുവാവ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നാഗചൈതന്യ പോട്ടെ, ഞാൻ കൂടെയുണ്ടാകും : സാമ്പത്തികമായി സെറ്റ് ആയാൽ ഉടൻ വിവാഹം : സാമന്തയോട് വിവാഹാഭ്യർത്ഥനയുമായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 02:13 pm IST
Facebook
Twitter
WhatsAppTelegram

നാഗചൈതന്യ–ശോഭിത വിവാഹനിശ്ചയത്തിനു പിന്നാലെ നടി സാമന്തയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് ആരാധകർ . വിവാഹവാർത്ത പുറത്ത് വന്നതിന് പിന്നാലെ ശോഭിതക്കെതിരെയും നാഗചൈതന്യക്കെതിരെയും സൈബര്‍ ആക്രമണങ്ങളുമുണ്ട്. ചിലരാകട്ടെ സാമന്തയ്‌ക്ക് ജീവിതം നൽകാൻ മുന്നോട്ട് വന്നിരിക്കുകയാണ് .അതിലൊരു യുവാവിന്റെ അഭ്യർത്ഥനയാണ് ഇപ്പോൾ വൈറലാകുന്നത് .

നാഗചൈതന്യയുടെ വിവാഹവാർത്ത കേട്ട് സാമന്തയ്‌ക്ക് അസ്വസ്ഥതയോ വേദനയോ വരേണ്ടെന്നാണ് യുവാവ് പറയുന്നത് . താനെപ്പോഴും സാമന്തയ്‌ക്കൊപ്പമുണ്ട് .മാത്രമല്ല സാമന്തയ്‌ക്ക് സമ്മതമെങ്കില്‍ വിവാഹം നടത്താമെന്നും യുവാവ് പറയുന്നു. സാമ്പത്തികമായി ഒന്നു സെറ്റ് ആവാന്‍ രണ്ടു വര്‍ഷം സമയം തരണമെന്നാണ് യുവാവിന്റെ ആവശ്യം. അതു കഴിഞ്ഞ് വിവാഹത്തിലേക്ക് കടക്കാമെന്നും യുവാവ് പറയുന്നു.

ഒപ്പം ഒരു ഗ്രാഫിക്കല്‍ വീഡിയോ കൂടി ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹത്തിനു സമ്മതമാണോ എന്ന് ചോദിക്കാന്‍ സാമന്തയുടെ വീട്ടിലെത്തുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. രസകരമായ ഈ വീഡിയോ കണ്ട് സാമന്ത മറുപടിയുമായി എത്തുകയും ചെയ്തു. ആ വീഡിയോയുടെ പിറകിലുള്ള ജിം ആണ് താരത്തെ ആകര്‍ഷിച്ചതെന്നാണ് പറയുന്നത്. താരം തന്നെ കമന്റുമായി എത്തിയതോടെ ആരാധകരും വീഡിയോ ഏറ്റെടുത്തു

Tags: samantha
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies