വല്ലാത്തൊരു കഥാപാത്രമായിരുന്നു ദിഗംബരൻ; രാത്രിയാവുമ്പോൾ എനിക്ക് പനിക്കുന്നു, ഞാൻ കിടന്നു പോയി; രണ്ടാം ഭാഗം വന്നാലും ഇനി ആ കഥാപാത്രം ഞാൻ ചെയ്യില്ല...
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വല്ലാത്തൊരു കഥാപാത്രമായിരുന്നു ദിഗംബരൻ; രാത്രിയാവുമ്പോൾ എനിക്ക് പനിക്കുന്നു, ഞാൻ കിടന്നു പോയി; രണ്ടാം ഭാഗം വന്നാലും ഇനി ആ കഥാപാത്രം ഞാൻ ചെയ്യില്ല…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 11:58 am IST
Facebook
Twitter
WhatsAppTelegram

മലയാളത്തിൽ പുതിയൊരു ദൃശ്യാനുഭവം നൽകിയ ചിത്രമായിരുന്നു സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം. മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയിൽ മനോജ് കെ ജയൻ ചെയ്ത ദിഗംബരൻ എന്ന വില്ലൻ കഥാപാത്രം ഇന്നും മലയാളികളെ അത്ഭുതപ്പെടുത്താറുണ്ട്. രൂപംകൊണ്ടും ഭാവം കൊണ്ടും ശബ്ദം കൊണ്ടുമെല്ലാം ദുഷ്ടനായ ദുർമന്ത്രവാദിയായ ദിഗംബരനെ മനോജ് കെ ജയൻ ഗംഭീരമാക്കി. ഈ സിനിമ പൂർത്തിയാക്കിയ ശേഷം തനിക്കുണ്ടായ ഒരു അനുഭവം മനോജ് കെ ജയൻ വെളിപ്പെടുത്തുകയാണ്. ഒരു വല്ലാത്ത കഥാപാത്രമായിരുന്നു ദിഗംബരൻ എന്നും സിനിമ ചെയ്തതിനുശേഷം കടുത്ത പനി തന്നെ ബാധിച്ചുവെന്നും ഒരു അഭിമുഖത്തിൽ നടൻ പറയുന്നു.

“സിനിമ കഴിഞ്ഞിട്ടും കൂട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിന്റെ സ്വാധീനം കുറച്ചു ദിവസത്തേക്ക് എന്നിൽ ഉണ്ടായിരുന്നു. അത് അങ്ങനെയൊരു കഥാപാത്രമായിരുന്നു. ചില കഥാപാത്രങ്ങൾ ഒന്നും നമ്മളിൽ നിന്ന് അങ്ങനെയൊന്നും ഇറങ്ങിപ്പോകില്ല. അനന്തഭദ്രത്തിലെ ദിഗംബരൻ ചെയ്തപ്പോഴും അങ്ങനെ തന്നെയായിരുന്നു. എനിക്ക് പനിയൊക്കെ വന്നിട്ടുണ്ട്. ആ സമയത്ത് ഞാൻ ചെന്നൈയിലാണ് താമസം. ഷൂട്ടിംഗ് എല്ലാം പൂർത്തിയാക്കി ഞാൻ വീട്ടിൽ ചെന്നപ്പോൾ എനിക്ക് വല്ലാത്ത പനി. രാത്രിയാവുമ്പോൾ പനി കൂടും”.

“കുറേ ദിവസത്തേക്ക് ഒരു പനിയായിരുന്നു. സിനിമ ഹിറ്റാകുമെന്നതിന്റെ സന്തോഷം അറിയിക്കാൻ പലരും ഫോണിൽ വിളിച്ചു. എന്നാൽ എനിക്ക് ഫോൺ എടുക്കാൻ കഴിയുന്നില്ല, സംസാരിക്കാൻ ആവുന്നില്ല. അതൊരു വല്ലാത്ത കഥാപാത്രമായിരുന്നു.  അത് നമ്മളെ കുറച്ചൊക്കെ ബാധിക്കും. മുഴുവൻ ഷൂട്ടിംഗും പൂർത്തിയാക്കിയ ശേഷമാണ് ഇങ്ങനെ ഒരു പനി. അതിന്റെ കാരണമെന്തെന്നറിയില്ല. ഷൂട്ടിങ്ങിന്റെ സമയത്തൊക്കെ വളരെ രസകരമായിരുന്നു. അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗം വന്നാൽ പോലും എനിക്കത് ചെയ്യാൻ കഴിയില്ല”.

“അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ താല്പര്യമില്ല. അന്നത്തെ ഊർജ്ജമൊന്നും എനിക്ക് ഇല്ല. അതുപോലെ ചെയ്യാൻ കഴിയുമെന്നു ആത്മവിശ്വാസം എനിക്ക് ഇന്നില്ല. അത്യാവശ്യം ആ സിനിമയ്‌ക്കും നിഗംബരൻ എന്ന ക്യാരക്ടർ ഒരു പേരുണ്ട്. അത് അവിടെത്തന്നെ നിൽക്കട്ടെ. അങ്ങനെ തന്നെ നിലനിർത്തണം. അത് വീണ്ടും ചെയ്ത് കുളമാക്കേണ്ട എന്നതാണ് എന്റെ അഭിപ്രായം”-മനോജ് കെ ജയൻ പറഞ്ഞു.

Tags: manoj k jayanSUBDigambaranAnadhabhadram
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies