തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ കർശന നടപടി; നിയമലംഘകരായ തൊഴിലുടമകൾക്കുള്ള പിഴ പത്ത് ലക്ഷം ദിർഹമാക്കി ഉയർത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ കർശന നടപടി; നിയമലംഘകരായ തൊഴിലുടമകൾക്കുള്ള പിഴ പത്ത് ലക്ഷം ദിർഹമാക്കി ഉയർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 11:01 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: യുഎഇയിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടി കർശനമാക്കി ദുബായ് ഭരണകൂടം. നിയമലംഘകരായ തൊഴിലുടമകൾക്കുള്ള പിഴ പത്ത് ലക്ഷം ദിർഹം വരെയാക്കി ഉയർത്തിയതായി അധികൃതർ അറിയിച്ചു.

പ്രായപൂർത്തിയാകാത്തവരെ കൊണ്ട് ജോലിയെടുപ്പിക്കുക, പെർമിറ്റില്ലാതെ തൊഴിലാളികളെ നിയമിക്കുക, തൊഴിൽ നൽകാമെന്ന് വാഗ്ദാനം നൽകി രാജ്യത്ത് കൊണ്ടുവന്നശേഷം ജോലി നൽകാതിരിക്കുക, തുടങ്ങിയ തൊഴിൽ നിയമലംഘനങ്ങൾക്കെതിരെയാണ് കടുത്ത ശിക്ഷാ നടപടികൾ പുറപ്പെടുവിച്ചത്. ഇത്തരം നിയമലംഘനങ്ങൾക്ക് ഒരു ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെയാണ് പിഴ ശിക്ഷ.

സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ജീവനക്കാരെ നിയമിച്ചെന്ന് കാണിച്ച് വ്യാജ രേഖയുണ്ടാക്കുന്ന കമ്പനികൾക്കെതിരെ ക്രിമിനിൽ കുറ്റം ചുമത്തിയും നടപടിയെടുക്കും. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചായിരിക്കും സർക്കാർ ക്രിമിനൽ നടപടികളിലേക്ക് കടക്കുക.

പിഴ തുകയുടെ പകുതിയും സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കിയതിന്റെ പേരിൽ ലഭിച്ച സർക്കാർ ആനുകൂല്യങ്ങൾ തിരിച്ചടയ്‌ക്കുകയും ചെയ്താൽ കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും. മന്ത്രാലയത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാൻ കമ്പനികൾ ശ്രമിക്കുന്ന സാഹചര്യത്തിൽ കേസ് കോടതിയുടെ പരിഗണനയിലെത്തും. സെപ്റ്റംബർ ഒന്ന് മുതൽ പൊതുമാപ്പിന് സമാനമായ ആനുകൂല്യം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് അനുകൂലമായ സർക്കാർ നടപടി. താമസം നിയമാനുസൃതമാക്കാൻ രണ്ടുമാസത്തെ ഗ്രേസ് പിരീഡാണ് അനുവദിച്ചിരിക്കുന്നത്.

Tags: UAElaw
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies