യുവതിയെ ബൈക്കിൽ ചങ്ങലയ്ക്കിട്ട് വലിച്ചിഴച്ച് ഭർത്താവ്; ഭാര്യയെ വിലകൊടുത്ത് വാങ്ങിയതെന്ന്? ശിക്ഷയിൽ അന്വേഷണം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

യുവതിയെ ബൈക്കിൽ ചങ്ങലയ്‌ക്കിട്ട് വലിച്ചിഴച്ച് ഭർത്താവ്; ഭാര്യയെ വിലകൊടുത്ത് വാങ്ങിയതെന്ന്? ശിക്ഷയിൽ അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 09:36 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ ഭാര്യയെ കാലുകൾ ബൈക്കിന് പിന്നിൽ ബന്ധിപ്പിച്ച് പൊട്ടിപ്പൊളിഞ്ഞ വഴിലൂടെ വലിച്ചിഴച്ചു. ശേഷം ബൈക്കിൽ നിന്നിറങ്ങിയ ഇയാൾ പരിക്കേറ്റ് അവശതയിലായിരുന്ന സ്ത്രീയുടെ ശരീരത്തിൽ കയറി നിന്നു. ക്രൂരതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

മുറിവേറ്റ യുവതി സഹായത്തിനായി നിലവിളിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ആക്രമണത്തിന്റെ 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം നടന്ന സംഭവത്തിന്റെ വീഡിയോയാണ് പുറത്തുവന്നത്.
ആക്രമണം ചിത്രീകരിച്ചത് മറ്റൊരു പുരുഷനും സ്ത്രീയും ചേർന്നാണ്.

ജയ്‌സാൽമീറിലെ സഹോദരിയെ കാണാൻ ആഗ്രഹിച്ചതിനാലാണ് പ്രതി ഭാര്യയെ ആക്രമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇത് ഭാര്യയെ വിലക്ക് വാങ്ങിയ സംഭവമാണെന്നും പറയപ്പെടുന്നുണ്ട്. മറ്റൊരു സംസ്ഥാനത്ത് നിന്ന് ഭാര്യയെ വിലയ്‌ക്ക് വാങ്ങുന്ന സമ്പ്രദായം ഇവിടെ നിലനിൽക്കുന്നുണ്ട്. ജുൻജുനു, നാഗൗർ, പാലി തുടങ്ങിയ ജില്ലകളിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Shocking video from Rajasthan.

Prema Ram Meghwal tied his wife Sumitra’s leg to a bike and dragged her for several KM.

Both of them got married 6 months ago.

Video @Satyabhrt7 pic.twitter.com/6uYwAtHQDU

— هارون خان (@iamharunkhan) August 13, 2024

“>

 

ഈ രീതിയിൽ ‘വാങ്ങിയ’ സ്ത്രീകൾ അവരുടെ ‘ഭർത്താവിൽ’ നിന്നും, ഗ്രാമത്തിലെ മറ്റ് പുരുഷന്മാരിൽ നിന്നും ഏറ്റവും മോശമായ ശാരീരിക, മാനസിക, ലൈംഗിക പീഡനം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൃഷിയിടങ്ങളിലെ നിർബന്ധിത തൊഴിലെടുക്കാനും വീട്ടുജോലികൾ ചെയ്യാനും കിടക്കയിൽ ‘ഭർത്താവിനെ’ തൃപ്തിപ്പെടുത്താനും ഇവർ നിർബന്ധിതരാക്കപ്പെടുന്നു.

40 വയസ്സുള്ള പ്രേം റാം മേഘ്‌വാൾ, തൊഴിൽ രഹിതനും മയക്കുമരുന്നിന് അടിമയുമായ യുവാവ് 10 മാസം മുമ്പ് ഏകദേശം 2 ലക്ഷം രൂപ കൊടുത്ത് യുവതിയെ ‘വാങ്ങിയെന്ന് സൂചനയുണ്ട്.പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ഇപ്പോൾ ജയ്‌സാൽമീറിലുള്ള യുവതിയുമായി ബന്ധപ്പെടുകയും ചെയ്തു.എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ആക്രമണം ചിത്രീകരിച്ചിട്ടും ഇടപെടാത്ത വ്യക്തിക്കെതിരെയും കേസെടുക്കും. “ഞങ്ങൾ വിഷയം വളരെ ഗൗരവമായി എടുത്തിട്ടുണ്ട്”—- നാഗൗർ പൊപോലീസ് സൂപ്രണ്ട് നാരായൺ ടോഗാസ് പറഞ്ഞു.

 

Tags: ShockerDraggingrajasthanvideobikewifemanBehind
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies