സ്വയം പര്യാപ്തതയുടെ 'സ്വദേശി' കാമികസെ ഡ്രോണുകൾ; വേഗത 180 Km/hr, 1000 കിലോമീറ്റർ വരെ പറക്കും; ജിപിഎസ് ലഭ്യമല്ലാത്ത പ്രദേശങ്ങളിലും പ്രവർത്തിക്കും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വയം പര്യാപ്തതയുടെ ‘സ്വദേശി’ കാമികസെ ഡ്രോണുകൾ; വേഗത 180 Km/hr, 1000 കിലോമീറ്റർ വരെ പറക്കും; ജിപിഎസ് ലഭ്യമല്ലാത്ത പ്രദേശങ്ങളിലും പ്രവർത്തിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 06:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യം 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങവേ ത​ദ്ദേശീയ കുതിപ്പിൽ പ്രതിരോധ മേഖല. 1,000 കിലോമീറ്റർ പരിധിയിൽ പ്രതിരോധം തീർക്കുന്ന തദ്ദേശീയ കാമികസെ ആളില്ലാ വിമാനങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് (എൻഎഎൽ). ഒറ്റ തവണ മാത്രം ഉപയോ​ഗിക്കാൻ സാധിക്കുന്ന “do-and-die” ആളില്ലാ വാഹനങ്ങളാണ് കാമികസെ.

2.8 മീറ്റർ നീളവും 3.5 മീറ്റർ നീളമുള്ള ചിറകും 120 കിലോ​ ഭാരവും കാമികസെ ഡ്രോണിനുണ്ടാകും. 25 കിലോ​ഗ്രാം ഭാരവും കാമികസെ വഹിക്കും. എൻഎഎൽ വികസിപ്പിച്ച എഞ്ചിനാണ് ഉപയോ​ഗിച്ചിരിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ പറക്കാൻ ഇവയ്‌ക്ക് സാധിക്കും. ദീർഘ നേരം ഒരു പ്രദേശം കേന്ദ്രീകരിച്ച് ശ്രദ്ധ ചെലുത്താൻ ഇവയ്‌ക്ക് സാധിക്കും. സ്ഫോടക വസ്തുക്കൾ ഉൾപ്പടെ വഹിക്കാനാകും. മനുഷ്യന്റെ കമാൻഡ് അനുസരിച്ച് ശത്രുവിനെ ആക്രമിക്കാനുള്ള കഴിവ് ഇതിനുണ്ട്. ഇന്ത്യൻ NAViC സിസ്റ്റം ഉപയോഗിച്ച് ജിപിഎസ് ലഭ്യമല്ലാത്ത പ്രദേശങ്ങളിലും ഇവയ്‌ക്ക് പ്രവർത്തിക്കാനാകും.

എൻഎഎൽ ഡയറക്ടർ ഡോ. അഭയ് പാഷിൽക്കറാണ് കാമികസെ ഡ്രോണുകൾ വികസിപ്പിക്കുന്നതിനായി നേതൃത്വം നൽകുന്നത്. 21-ാം നൂറ്റാണ്ടിന്റെ യുദ്ധക്കോപ്പ് എന്നാണ് അദ്ദേഹം കാമികസെ വിശേഷിപ്പിച്ചത്.
കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചാണ് (CSIR) പദ്ധതി ആരംഭിക്കുന്നതിന് അംഗീകാരം നൽകിയത്. CSIR-NAL നോഡൽ ലബോറട്ടറിയായി പ്രവർത്തിച്ച് ഇന്ത്യയിലെ വിവിധ പ്രമുഖ എഞ്ചിനീയറിംഗ് ലാബുകളുടെയും വിദ​​ഗ്ധരുടെയും സഹകരണത്തോടെയാണ് ഈ സ്വദേശി കാമികസെ രാജ്യത്ത് അവതരിപ്പിച്ചത്.

Tags: Kamikaze droneNational Aerospace LaboratoriesNAL
Share
Tweet
SendShare

More News from this section

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

Latest News

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies