2018നെ തഴഞ്ഞോ? സർക്കാരെ പ്രീതിപ്പെടുത്താതെ പോയ ചിത്രത്തെ മനഃപൂർവം തള്ളിയോ? ജനപ്രിയ ചിത്രത്തിന്റെ യഥാർത്ഥ അവകാശിയാര്? ചർച്ചകൾ സജീവം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2018നെ തഴഞ്ഞോ? സർക്കാരെ പ്രീതിപ്പെടുത്താതെ പോയ ചിത്രത്തെ മനഃപൂർവം തള്ളിയോ? ജനപ്രിയ ചിത്രത്തിന്റെ യഥാർത്ഥ അവകാശിയാര്? ചർച്ചകൾ സജീവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 04:28 pm IST
FacebookTwitterWhatsAppTelegram

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്. ജനപ്രിയ ചിത്രം യഥാർത്ഥത്തിൽ 2018 ആയിരുന്നില്ലേയെന്ന ചർച്ചകളാണ് പ്രധാനമായും ഉയരുന്നത്. സിനിമയെ മനഃപൂർവം തഴഞ്ഞതാണെന്നുള്ള
ആരോപണങ്ങളും ശക്തമാണ്.

2018 സിനിമയിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളെക്കുറിച്ച് വേണ്ടത്ര പ്രതിപാദിച്ചില്ലെന്ന് ചിത്രത്തിനെതിരെ വിമർശനം ഉണ്ടായിരുന്നതിനാൽ ഇതേ കാരണത്താൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് തഴഞ്ഞുവെന്നാണ് പുതിയ ചർച്ച. ഓസ്കാർ എൻട്രി അടക്കം കിട്ടിയ ചിത്രമായിരുന്ന 2018നെ ജൂറി മനഃപൂർവ്വം തഴഞ്ഞുവെന്നാണ് പ്രധാന വിമർശനം. സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി 2018 സിനിമയുടെ നിർമാതാവ് വേണു കുന്നപ്പള്ളിയും രം​ഗത്ത് വന്നിരുന്നു.

“എന്തിലുമേതിലും വർഗീയതയും രാഷ്‌ട്രീയവും മാത്രം കാണുന്ന തമ്പ്രാക്കളുടെ പകയിൽ , മോഹങ്ങൾ മോഹഭംഗങ്ങളായും, സ്വപ്നങ്ങൾ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകൾ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോൾ , നിരാശയുടെ തേരിലേറി വിധിയെ പഴിക്കാതെ, പകയേതുമില്ലാത്ത ആരോവരുന്നൊരു സുന്ദര പുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ എന്തു പറയാൻ…… (അല്ല പിന്നെ)“ – ഇതായിരുന്നു വേണു കുന്നപ്പള്ളിയുടെ പ്രതികരണം. പോസ്റ്റിന് കമന്റുമായി 2018ന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫും എത്തിയിരുന്നു. ഇടത്തോട്ട് ചെരിഞ്ഞു കണ്ണടച്ച് ഇരുട്ടാക്കിയ ചിലരെ എനിക്കറിയാം എന്നായിരുന്നു ജൂഡ് പറഞ്ഞത്.

2023ലെ ചിത്രങ്ങളെയായിരുന്നു 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പരി​ഗണിച്ചത്. ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ആടുജീവിതത്തിനായിരുന്നു. എന്നാൽ 2024ൽ തീയേറ്റർ റിലീസ് ചെയ്ത് ജനങ്ങളിലേക്ക് എത്തിയ ആടുജീവിതത്തിന് 2023ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം കൊടുത്തതിലെ ശരികേടാണ് പലരും ചോദ്യം ചെയ്തത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം കാതലിനായിരുന്നു. എന്നാൽ മികച്ച ചിത്രമെന്ന പുരസ്കാരമായിരുന്നു ആടുജീവിതത്തിന് വേണ്ടിയിരുന്നത് എന്നും ജനപ്രിയ ചിത്രമെന്നത് ഏറ്റവും ജനപ്രീതി ലഭിച്ച ചിത്രമായ, 2023ൽ ജനങ്ങളെ തീയേറ്ററുകളിലേക്ക് ഒഴുകിയെത്താൻ പ്രേരിപ്പിച്ച, 2018ന് നൽകണമായിരുന്നുവെന്നാണ് പൊതുവെയുള്ള ചർച്ചകൾ.

Tags: 2018Kerala State Film AwardsaadujeevithamFilm Awards
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies