ഇനിയൊരു ജോർജും വേണ്ട മേരിയും വേണ്ട; കമിതാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം; പ്രേമം പാലം അടച്ചുപൂട്ടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനിയൊരു ജോർജും വേണ്ട മേരിയും വേണ്ട; കമിതാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം; പ്രേമം പാലം അടച്ചുപൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 11:07 am IST
Facebook
Twitter
WhatsAppTelegram

‘ ആലുവാ പുഴയുടെ തീരത്ത് ആരോരും ഇല്ലാ നേരത്ത്..” പ്രേമത്തിലെ ആ ഗാനം കേൾക്കുമ്പോൾ തന്നെ ബഹുഭൂരിപക്ഷം ആളുകളുടെയും മനസിലേക്ക് ഓടിയെത്തുന്നത് സിനിമയിലെ പാലത്തിന്റെ മനോഹര ദൃശ്യങ്ങളായിരിക്കും. നിവിൻ പോളിയും അനുപമ പരമേശ്വറും അഭിനയിച്ചു തകർത്ത സിനിമയിലെ പാലത്തിന്റെ ഭംഗി വേറെ തന്നെയായിരുന്നു. പ്രേമം പാലം എന്നറിയപ്പെടുന്ന ആലുവയിലെ നീർപ്പാലമാണ് സിനിമാ പ്രേമികളുടെ കണ്ണിലുടക്കിയത്. എന്നാൽ ഈ പാലം അടച്ചുപൂട്ടിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പ്രേമം പുറത്തിറങ്ങിയതോടെ പ്രേമം പാലം കാണാൻ എത്തുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ടായി. ഇതോടെ കമിതാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം കാരണം പാലത്തിലൂടെ നടക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സാമൂഹ്യ വിരുദ്ധർ പ്രദേശവാസികളെ കയ്യേറ്റം ചെയ്ത സംഭവങ്ങളടക്കം അരങ്ങേറിയതോടെ പാലം അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്ക് നാട്ടുകാരും വാർഡ് കൗൺസിലറുമെത്തുകയായിരുന്നു.

45 വർഷം പഴക്കമുള്ള പാലം ഭൂതത്താൻകെട്ടിൽ നിന്ന് ആലുവയിലെത്തുന്ന പെരിയാർവാലി കനാൽ വെള്ളം പറവൂരിലേക്ക് കൊണ്ടുപോകാനാണ് നിർമിച്ചത്. 4 കിലോമീറ്റർ ദൂരമാണ് പാലത്തിനുള്ളത്. സിനിമകളിലൂടെ പാലം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയപ്പോൾ ഇത് കാണാൻ എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു. ഇവർ നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ പാലം അടയ്‌ക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് വാർഡ് കൗൺസിലർ പറഞ്ഞു.

Tags: bridgePREMAM
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies