2029-ൽ അത് സംഭവിക്കും; ഭൂമിക്ക് അരികിലേക്കടുത്ത് അപ്പോഫിസ്, ‘നാശത്തിൻ്റെ ദൈവം’; ഈ ദിവസം ഒരു തിളക്കമുള്ള വരയായി ആകാശത്ത് പ്രത്യക്ഷപ്പെടും...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

2029-ൽ അത് സംഭവിക്കും; ഭൂമിക്ക് അരികിലേക്കടുത്ത് അപ്പോഫിസ്, ‘നാശത്തിന്റെ ദൈവം’; ഈ ദിവസം ഒരു തിളക്കമുള്ള വരയായി ആകാശത്ത് പ്രത്യക്ഷപ്പെടും…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 04:14 pm IST
FacebookTwitterWhatsAppTelegram

അപ്പോഫിസ് എന്ന ഛിന്നഗ്രഹം 2029 ഏപ്രിലിൽ ഭൂമിയുടെ 20,000 മൈൽ അടുത്ത് എത്തുമെന്ന് ഗവേഷകർ. ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ ദൂരത്തെ മറികടക്കുന്ന ഈ ഒരു ഛിന്നഗ്രഹം ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഭൂമിയുമായി ഏറ്റവും അടുത്തെത്തുന്ന ദിവസമായിരിക്കും ഏപ്രിൽ. 2029 ഏപ്രിൽ 13-ന് വെള്ളിയാഴ്ച യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടെ കിഴക്കൻ അർദ്ധഗോളത്തിൽ നിന്ന് അപ്പോഫിസ് ദൃശ്യമാകും. അതിവേഗം ചലിക്കുന്ന ഒരു നക്ഷത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു തിളക്കമുള്ള വരയായി ഇത് ആകാശത്ത് ദൃശ്യമാകും.

ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിൽ ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ട സൗരയൂഥത്തിന്റെ ആദ്യകാല അവശിഷ്ടമാണ് അപ്പോഫിസ്. വ്യാഴം പോലെയുള്ള വലിയ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ ബലങ്ങൾ ഇതിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. പുരാതന ഈജിപ്ഷ്യൻ ദൈവത്തിൽ നിന്നാണ് ഇതിന്റെ പേര് ഉരുത്തിരിഞ്ഞത്. ഇത്തരമൊരു ഛിന്നഗ്രഹം വിതച്ചേക്കാവുന്ന നാശത്തെ ‘അപ്പോഫിസ്’ എന്ന നാമം സൂചിപ്പിക്കുന്നു.

പുരാതന ഈജിപ്ഷ്യൻ മതത്തിൽ സൂര്യദേവനായ റായുടെ ശത്രുവായ മഹാസർപ്പമാണ് അപ്പോഫിസ്. ‘സംഹാരത്തിന്റെ ദൈവം’ എന്നാണ് അപ്പോഫിസ് വിശേഷിപ്പിക്കപ്പെടുന്നത്. 2004-ലാണ് അപ്പോഫിസ് എന്ന ഛിന്നഗ്രഹം അപകടകരമാണ് തിരിച്ചറിഞ്ഞത്. സമീപകാല നിരീക്ഷണങ്ങൾ 2029-ൽ ആഘാതം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയുന്നു. 2029-ൽ ഭൂമിയെ ബാധിക്കാനുള്ള സാധ്യത 2.7% മാത്രമാണ്. 2021 മാർച്ചിൽ കൃത്യമായ ഭ്രമണപഥ വിശകലനത്തിനും റഡാർ നിരീക്ഷണങ്ങൾക്കും ശേഷമാണ് ഇക്കാര്യം നാസ സ്ഥിരീകരിച്ചത്.

 

 

.

Tags: ApophisGod of Destruction
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies