ലൈം​ഗികാവശ്യം തീർക്കാനാണെങ്കിൽ ഞങ്ങളുടെ അടുത്ത് വരട്ട; അവൾക്ക് നീതിവേണം; വനിത മുഖ്യമന്ത്രിയായിട്ടും നീതിയില്ലേ: ലൈം​ഗിക തൊഴിലാളികൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ലൈം​ഗികാവശ്യം തീർക്കാനാണെങ്കിൽ ഞങ്ങളുടെ അടുത്ത് വരട്ട; അവൾക്ക് നീതിവേണം; വനിത മുഖ്യമന്ത്രിയായിട്ടും നീതിയില്ലേ: ലൈം​ഗിക തൊഴിലാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 10:04 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ ട്രെയിനി ഡോക്ടർ ബലാത്സം​ഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി ലൈം​ഗിക തൊഴിലാളികളും. സൊന​ഗച്ച് ചുവന്ന തെരുവിലെ ലൈം​ഗിക തൊഴിലാളികളാണ് പ്രതിഷേധവുമായി രം​ഗത്തുവന്നത്.

ഒരു സ്ത്രീയിൽ ലൈം​ഗികാവശ്യം തീർക്കാനാണെങ്കിൽ ഞങ്ങളുടെ അടുത്ത് വരട്ടെ. ദൈവ് ചെയ്ത് സാധാരണ സ്ത്രീകളുടെ ജീവിതവും ജീവനും നശിപ്പിക്കരുതെന്നും അവർ പറഞ്ഞു. ഞങ്ങൾക്ക് വിദ്യാഭ്യസത്തിനുള്ള അവസരങ്ങൾ ഇല്ലെങ്കിലും  ഭാവിയെക്കുറിച്ചു ഞങ്ങൾക്ക് പ്രതീക്ഷകളും സ്വപ്നങ്ങളമുണ്ട്.  അവരുടെ ജീവിതങ്ങൾ ഇല്ലാതാക്കരുത് എല്ലാത്തിലുമരി ഞങ്ങളും സ്ത്രീകളാണ് ഞങ്ങൾക്ക് അറിയാം ഒരു സ്ത്രീയുടെ വേദന.

സാഹചര്യങ്ങളാണ് ഞങ്ങളെ ലൈം​ഗിക തൊഴിലാളികളാക്കിയത്.പക്ഷേ ബലാത്സം​ഗം ചെയ്യപ്പെടുന്നതിന്റെ വേദന ഞങ്ങൾക്ക് അറിയാം. ദൈവ് ചെയ്ത് സ്ത്രീകളെ ബ​ഹുമാനിക്കൂ. ഒരിക്കലും അവരെ ഉപദ്രവിക്കാതിരിക്കൂ. ഇവിടെ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായിട്ടും ഇതുവരെയും നീതി ലഭിച്ചിട്ടില്ല.

The women from the Sonagachi red-light area have come forward to demand justice for the victim in the RG Kar Hospital rape incident.

They said, If you have that much lust for a woman, come to us. Please don’t ruin the lives of women. We may not have had the chance to pursue… pic.twitter.com/JwYWrVj6OR

— Bloody Media (@bloody_media) August 19, 2024

Tags: AreaSonagachired-lightRapewomenhospitaljusticeDemandfrom
ShareTweetSendShare

More News from this section

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies