20 മണിക്കൂർ! മോദിയുടെ യാത്ര ട്രെയിൻ ഫോഴ്‌സ് വണ്ണിൽ; മുമ്പ് സഞ്ചരിച്ചത് അമേരിക്കയുടെയും ഫ്രാൻസിന്റെയും ജർമ്മനിയുടെയും തലവൻമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20 മണിക്കൂർ! മോദിയുടെ യാത്ര ട്രെയിൻ ഫോഴ്‌സ് വണ്ണിൽ; മുമ്പ് സഞ്ചരിച്ചത് അമേരിക്കയുടെയും ഫ്രാൻസിന്റെയും ജർമ്മനിയുടെയും തലവൻമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 04:14 pm IST
FacebookTwitterWhatsAppTelegram

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ടിലേക്ക് യാത്ര തിരിച്ചു. 40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിൽ എത്തുന്നത്. പോളണ്ടിന് പിന്നാലെ ഓഗസ്റ്റ് 23 യുക്രെയ്നും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്. യുക്രെയ്ൻ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി തലസ്ഥാനമായ കീവിലേക്ക് എത്തുക
പ്രത്യേകം തയ്യാറാക്കിയ ആഢംബര ട്രെയിനായ ‘റെയിൽ ഫോഴ്‌സ് വണി’ലാണ്.   20 മണിക്കൂറോളം  യാത്ര നീണ്ടുനിൽക്കും. ആഡംബര ട്രെയിനായ റെയിൽ ഫോഴ്‌സ് വണിന്റെ പ്രത്യേകതകൾ അറിയാം….

യുഎസ് പ്രസിഡൻ്റ് ജോബൈഡൻ മുതൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ജർമ്മൻ ചാൻസലർ ഓൾഫ് ഷോൾസും റെയിൽ ഫോഴ്‌സ് വണിൽ യാത്ര ചെയ്തിട്ടുണ്ട്. യുക്രൈൻ റെയിൽ കമ്പനിയായ Ukrzaliznytsia ഉടമസ്ഥതയിലാണ് ഇതിന്റെ പ്രവർത്തം. ട്രെയിൻ മീറ്റിം​ഗ് റൂം, ബെഡ് റൂം, ടെലിവിഷൻ, ഇന്റർനെറ്റ് സൗകര്യം അടക്കം എല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ജോലിക്കും വിശ്രമത്തിനും വേണ്ടി രൂപകൽപ്പന ചെയ്ത മരം കൊണ്ട് നിർമ്മിച്ച ആഡംബര ക്യാബിനുകളാണ് ഈ ട്രെയിനിലുള്ളത്.

ഇലക്ട്രിക് എഞ്ചിനുകൾക്ക് പകരം ഡീസൽ എഞ്ചിനാണ് ട്രെയിനിന്റെ പ്രവർത്തനം. അതിനാൽ രാജ്യത്തിന്റെ വൈദ്യുത ശൃംഖലകളുടെ പ്രവർത്തനം തകരാറിലായാലും ട്രെയിനുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. യുക്രെയ്ൻ പ്രസിഡൻ്റ്   തന്റെ അന്താരാഷ്‌ട്ര നയതന്ത്ര യാത്രകൾക്കായും റെയിൽവേ ശൃംഖലയെ ആണ് ആശ്രയിക്കാറുള്ളത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ അതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. സെലൻസ്‌കിയുമായി പ്രധാനമന്ത്രിയുടെ നാലാമത്തെ കൂടിക്കാഴ്ചയാണിത്. കൂടിയാലോചനകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യൻ നിലപാട്. ആ നിലപാടിൽ തന്നെയാണ് രാജ്യം ഇപ്പോഴും നിൽക്കുന്നത്. ജൂലൈയിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags: UKRAINpm modiTrain Force one
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies