കൊച്ചിയിലെ തീരമേഖലകളിൽ കടലേറ്റം രൂക്ഷം; എത്ര പ്രതിഷേധിച്ചിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയിലെ തീരമേഖലകളിൽ കടലേറ്റം രൂക്ഷം; എത്ര പ്രതിഷേധിച്ചിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 04:51 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കൊച്ചിയിലെ തീരദേശ മേഖലകളിൽ കടലേറ്റം രൂക്ഷം. ഫോർട്ട് കൊച്ചിയിലും വൈപ്പിൻ എടവനക്കാടുമാണ് കടലേറ്റം രൂക്ഷമാകുന്നത്. ഉച്ച മുതലാണ് കടലേറ്റം ഉണ്ടാകാൻ തുടങ്ങിയത്. കടലോര പ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളം ഇരച്ചുകയറി. റോഡുകളിലും വെള്ളക്കെട്ടുണ്ടായതോടെ ​ഗതാ​ഗതം തടസപ്പെട്ടു.

പ്രദേശത്ത് മഴ ഉണ്ടായിരുന്നില്ല. ശക്തമായി വീശിയടിച്ച തെക്കൻ കാറ്റാണ് കടലേറ്റത്തിന് കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒമ്പത് വീടുകളിലാണ് വെള്ളം കയറിയത്. സർക്കാർ കണ്ടിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു.

പ്രദേശത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട അവസ്ഥയാണ്. എന്നാൽ ആരും ഇവിടെ നിന്ന് മാറി താമസിക്കാൻ തയ്യാറല്ലെന്ന് വാർഡ് മെമ്പർ പറ‍ഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ എപ്പോഴും ചെയ്യുന്നത് പോലെ പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റും. ഇത് മാറുമ്പോൾ വീണ്ടും അവർ ഇവിടേക്ക് തന്നെയാണ് വരേണ്ടത്. ആ സമയത്ത് അവരുടെ വീടുകൾ തകർന്ന അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടായിട്ടില്ലെന്ന് മെമ്പർ പറഞ്ഞു.

200-ലധികം കുടുംബങ്ങളെയാണ് കടലേറ്റം ബാധിച്ചിരിക്കുന്നത്. നിരവധി പ്രതിഷേധങ്ങൾ ഉണ്ടായിട്ടും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് കൃത്യമായ ഒരു ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Tags: ernakulamKochifort kochi
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies