തെളിവുകൾ നൽകിയാൽ സാക്കിർ നായിക്കിനെ വിട്ടു നൽകുന്ന കാര്യം പരിഗണിക്കും ; മോദി ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെളിവുകൾ നൽകിയാൽ സാക്കിർ നായിക്കിനെ വിട്ടു നൽകുന്ന കാര്യം പരിഗണിക്കും ; മോദി ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 05:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; മലേഷ്യ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമല്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം . സാക്കിർ നായിക്കുമായി ബന്ധപ്പെട്ട് തെളിവുകൾ സമർപ്പിച്ചാൽ തന്റെ രാജ്യം ഏത് നീക്കത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദർശനത്തിനിടെയാണു മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ഈ പ്രസ്താവന .

സാക്കിർ നായിക്കുമായി ബന്ധപ്പെട്ട വിഷയം ഇന്നത്തെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചിട്ടില്ലെന്നും എന്നാൽ മോദി പണ്ട് ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും അൻവർ ഇബ്രാഹിം പറഞ്ഞു.

‘ “ഇത് പ്രധാനമന്ത്രി ഇന്ന് ഉന്നയിച്ചതല്ല. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നു . ഞാൻ സംസാരിക്കുന്നത് ഒരാളെക്കുറിച്ചല്ല, തീവ്രവാദത്തെ പറ്റി പൊതുവായാണ് . ഒരു വ്യക്തിയോ ഗ്രൂപ്പുകളോ പാർട്ടികളോ ചെയ്യുന്ന അതിക്രമങ്ങൾ നമ്മെ ആശങ്കപ്പെടുത്തുന്നു. തെളിവുകൾ സമർപ്പിച്ചാൽ ഞങ്ങൾ ഏത് നീക്കത്തിനും തയ്യാറാണ്. ഞങ്ങൾ തീവ്രവാദത്തെ അംഗീകരിക്കില്ല, ”അൻവർ ഇബ്രാഹിം പറഞ്ഞു.തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ മലേഷ്യ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധാക്കയിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് സാക്കിർ നായിക്കിനെതിരെ അന്വേഷണം ആരംഭിച്ചത് . ഭീകരാക്രമണം നടത്തിയവർക്ക് പ്രചോദനമായത് സാക്കിർ നായിക്കിന്റെ പ്രചാരണങ്ങളാണെന്ന് ബംഗ്ളാദേശ് അന്വേഷണ ഏജൻസി കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യ അന്വേഷണം ആരംഭിച്ചത് . തുടർന്ന് നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവിയ്‌ക്കും ഇസ്ളാമിക് റിസർച്ച് ഫൗണ്ടേഷനുമെതിരെ കേന്ദ്രം നടപടിയെടുത്തിരുന്നു.

2016 ലാണ് സാക്കിര്‍ നായിക്ക് ഇന്ത്യയില്‍നിന്ന് മലേഷ്യയിലേക്ക് പോയത്. കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷപ്രസംഗം തുടങ്ങിയ കുറ്റങ്ങളാണ് സക്കീര്‍ നായിക്കിന്റെ പേരിലുള്ളത്.

 

 

Tags: zakir naikmodi
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies