ഡോക്ടറെ കടിച്ച് പരിക്കേൽപിച്ച തെരുവുനായ നിരീക്ഷണത്തിൽ നിന്ന് ചാടിപ്പോയി; അപ്രതീക്ഷിതമായത് പേവിഷബാധയുണ്ടോയെന്ന് അറിയാനായി പാർപ്പിച്ച നായ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡോക്ടറെ കടിച്ച് പരിക്കേൽപിച്ച തെരുവുനായ നിരീക്ഷണത്തിൽ നിന്ന് ചാടിപ്പോയി; അപ്രതീക്ഷിതമായത് പേവിഷബാധയുണ്ടോയെന്ന് അറിയാനായി പാർപ്പിച്ച നായ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 12:36 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: മാളയിൽ ഡ‍ോക്ടറെ ആക്രമിച്ച തെരുവ് നായയെ നിരീക്ഷണത്തിലിരിക്കവേ കാണാതായി. പേ വിഷബാധയുണ്ടോയെന്നറിയാൻ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന നായയാണ് കൂട്ടിൽ നിന്ന് പുറത്തുചാടിയത്. ഡോക്ടറെ ആക്രമിച്ച നായ്‌ക്കളെ മാള പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാള വെറ്ററിനറി ആശുപത്രിയിലെ കൂടുകളിലേക്ക് മാറ്റിയിരുന്നു.

മൂന്ന് നായ്‌ക്കളിൽ‌ ഒന്നിനെയാണ് മൂന്നാം ദിനം കാണാതായത്. നായ എങ്ങനെയാണ് പുറത്തുപോയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ മാള ​ഗ്രാമപഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 12-ാം തീയതിയാണ് നടന്നുപോയ വനിതാ ദന്ത ഡ‍ോക്ടറെ തെരുവ് നായ്‌ക്കൾ വളഞ്ഞിട്ട് ആക്രമിച്ചത്. അഷ്ടമിച്ചിറ സ്വദേശി പാർവതി ശ്രീജിത്തിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. നായ്‌ക്കൾ കൂട്ടം വരുന്നത് കണ്ട് ഭയന്ന ഡോക്ടർ പിറകിലോട്ട് വീഴുകയായിരുന്നു. വീണ് കിടന്ന ഡോക്ടറെ നായ്‌ക്കൾ ആക്രമിച്ചു. കാലുകളിലും കൈകളിലും കടിയേറ്റിട്ടുണ്ട്. കൈക്ക് ഒടിവും സംഭവിച്ചിരുന്നു. സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാരാണ് ഡ‍ോക്ടറെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.

Tags: Stray dogMALADental Doctor
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies