മഴ നനയാതെ കിടന്നുറങ്ങാൻ ഇനി എവിടെ പോകും? കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു; 95 കാരിയും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴ നനയാതെ കിടന്നുറങ്ങാൻ ഇനി എവിടെ പോകും? കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു; 95 കാരിയും മകളും രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 01:46 pm IST
FacebookTwitterWhatsAppTelegram

പാറശ്ശാല: മഴ നനയാതെ കിടന്നുറങ്ങാൻ ഇനി എവിടെ പോകുമെന്ന ആശങ്കയിലാണ് പാറശ്ശാല നെടുവാൻവിള ചാമവിളയിൽ മാധവവിലാസം വീട്ടിൽ 65 കാരി പ്രഭയും 95 വയസുകാരിയായ അമ്മ പങ്കജാക്ഷിയും. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും സമീപത്തെ തേക്ക് മരത്തിന്റെ ചില്ലകളൊടിഞ്ഞുവീണ് മുരിയങ്കര വാർഡിലുളള ((വാർഡ് നമ്പർ 12) ഇവരുടെ വീടിന്റെ മേൽക്കൂര പാടേ തകർന്നു.

പങ്കജാക്ഷിയമ്മയും പ്രഭയും കിടന്ന മുറിയിലേക്കാണ് കമ്പുകൾ ഒടിഞ്ഞു വീണത്. ആസ്ബറ്റോസ് ഷീറ്റിന്റെ മേൽക്കൂര ആയിരുന്നതിനാൽ പൂർണമായി തകർന്നു. അമ്മയും മകളും കിടന്ന കട്ടിലിലേക്കാണ് ഷീറ്റും മരക്കൊമ്പും ചില്ലകളും വീണത്. തലനാരിഴയ്‌ക്കാണ് രക്ഷപെട്ടതെന്ന് ഇരുവരും പറഞ്ഞു.

ഹോളോബ്രിക്‌സ് കൊണ്ട് കെട്ടിയ ചെറിയ വീടാണ് ഇവരുടേത്. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് വീടിന്റെ തേപ്പോ മറ്റ് പണികളോ പൂർത്തിയാക്കിയിരുന്നില്ല. കമ്പ് വീണ് ജനലുകളും ചുവരും എല്ലാം തകർത്തു. പാറശ്ശാല പഞ്ചായത്ത് പരിധിയിലാണ് ഇവർ താമസിക്കുന്നത്. പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചിരുന്നു. എന്നാൽ നാശനഷ്ടം വിലയിരുത്താൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിക്കണം. സർക്കാർ നഷ്ടപരിഹാരം തരുന്നത് വരെ എന്തുചെയ്യുമെന്ന് രണ്ടു പേർക്കും നിശ്ചയമില്ല.

പ്രഭയുടെ ഭർത്താവ് നേരത്തെ മരിച്ചുപോയി. രണ്ട് പെൺമക്കളെയും വിവാഹം കഴിച്ച് അയച്ചു. അമ്മയെ സംരക്ഷിക്കേണ്ടതുകൊണ്ട് അമ്മയ്‌ക്കൊപ്പമാണ് പ്രഭയുടെ താമസം. വീട് തകർന്നതോടെ പ്രായമായ അമ്മയെയും കൊണ്ട് ഇനി എവിടെ പോകാനാണെന്ന ആശങ്കയിലാണ് പ്രഭ.

Tags: High Wind KeralaHelp KeralaRaincharityparassalaമഴക്കെടുതിപാറശ്ശാലഹോളോബ്രിക്‌സ്House damaged
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies