6-മരണം, 22-പേർക്ക് ​ഗുരുതര പരിക്ക്; സ്കൂൾ ബസ് 200 അടി താഴ്ചയിലേക്ക് വീണു
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

6-മരണം, 22-പേർക്ക് ​ഗുരുതര പരിക്ക്; സ്കൂൾ ബസ് 200 അടി താഴ്ചയിലേക്ക് വീണു

Janam Web Desk by Janam Web Desk
Aug 22, 2024, 05:04 pm IST
FacebookTwitterWhatsAppTelegram

സ്കൂൾ ബസ് റോഡിൽ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീണ്, ആറു പേർക്ക് ദാരുണാന്ത്യം. 22 പേർക്ക് ​ഗുരുതര പരിക്കുകളുമുണ്ട്. ലഡാക്കിൽ ലേ ജിയിലെ 200 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് ബസ് വീണത്. സ്കൂളിലെ ജീവനക്കാർ ബസിൽ ഒരു വിവാഹ ചടങ്ങിന് പോവുകയായിരുന്നു. ഇതിനിടെ ​ദർബുക്കിലായിരുന്നു അപകടം. കിഴക്കൻ ലഡാക്കിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. 30 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം.

പരിക്കേറ്റവരെ പാെലീസും തദ്ദേശ ഭരണകൂടവും ചേർന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് 22 പേരെ എസ്എൻഎം ആശുപത്രിയിലേക്കും സൈനിക ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ രണ്ടുപേരുടെ നില ​ഗുരുതരമെന്ന് ഡെപ്യൂട്ടി കമ്മിഷണർ സന്തോഷ് സുഖ്ദേവ് പറഞ്ഞു.

#WATCH | Leh, Ladakh: Six passengers died and 22 others were injured when a private bus travelling from Leh to Eastern Ladakh fell into a 200 metre deep gorge. The injured have been shifted to District Hospital SNM Leh. Some of them are critical. Further details awaited: DC Leh,… pic.twitter.com/JvRe8HvTMT

— ANI (@ANI) August 22, 2024

Tags: Busschool#ladakhstaffintoGorgeCarryingFalls
ShareTweetSendShare

More News from this section

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

Latest News

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies