ഇതുവരെ ജോലി ആയില്ലേ..? ചോദ്യം കേട്ടുമടുത്തവർക്ക് ശുഭവാർത്ത; തൊഴിൽ ദാതാക്കൾ തേടുന്നത് പുതുമുഖങ്ങളെ, കൂടുതൽ അവസരങ്ങൾ ഈ മേഖലകളിൽ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതുവരെ ജോലി ആയില്ലേ..? ചോദ്യം കേട്ടുമടുത്തവർക്ക് ശുഭവാർത്ത; തൊഴിൽ ദാതാക്കൾ തേടുന്നത് പുതുമുഖങ്ങളെ, കൂടുതൽ അവസരങ്ങൾ ഈ മേഖലകളിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 06:33 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ 72% തൊഴിൽ ദാതാക്കളും ഈ വർഷം പകുതി മുതൽ നിയമനം നൽകാൻ ആഗ്രഹിക്കുന്നത് പുതുമുഖങ്ങൾക്കെന്ന് റിപ്പോർട്ട്. ടീംലീസ് എഡ്ടെക് പുറത്തുവിട്ട സർവ്വേ റിപ്പോർട്ടാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. “കരിയർ ഔട്ട് ലുക്ക് റിപ്പോർട്ട് HY2” എന്ന തലക്കെട്ടോടെ പുറത്തിറക്കിയ റിപ്പോർട്ടിലാണ് പഠിച്ചിറങ്ങിയ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ വർദ്ധിച്ചതായുള്ള ശുഭ വാർത്ത.

ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്തെ 603 കമ്പനികളിലായി നടത്തിയ സർവേയിൽ തൊഴിൽ മേഖല പുതുമുഖങ്ങളായ ബിരുദധാരികൾക്ക് അവസരങ്ങൾ കൂടുതൽ തുറന്നു നൽകുന്നുവെന്നാണ് കണ്ടെത്തൽ. ഇ-കൊമേഴ്‌സ്, ടെക്‌നോളജി സ്റ്റാർട്ടപ്പുകൾ, എഞ്ചിനീയറിംഗ്, അടിസ്ഥാന സൗകര്യം, ചില്ലറ വ്യാപാരം എന്നിവയാണ് 2024-ന്റെ ഇനിയുള്ള വർഷങ്ങളിൽ പുതുമുഖങ്ങൾക്ക് അവസരങ്ങൾ തുറന്നിട്ടിരിക്കുന്ന മികച്ച മൂന്ന് തൊഴിൽ മേഖലകളായി കണക്കാക്കപ്പെടുന്നത്.

ഫുൾ സ്റ്റാക്ക് ഡെവലപ്പർ, എസ്ഇഒ എക്‌സിക്യൂട്ടീവ്, ഡിജിറ്റൽ സെയിൽസ് അസോസിയേറ്റ്, യുഐ/യുഎക്‌സ് ഡിസൈനർ എന്നീട് പോസ്റ്റുകളിലേക്ക് തൊഴിലുടമകൾ പുതുമുഖക്കാരെ അന്വേഷിക്കുന്നുണ്ട്. അതേസമയം, സൈബർ സുരക്ഷ, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്‌സ്, സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ എന്നിവയിൽ വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ആവശ്യക്കാരേറെയെന്ന് പഠനം പറയുന്നു.

പുതുമുഖങ്ങൾക്ക് അവസരങ്ങൾ നൽകുമെന്ന തൊഴിൽ ദാതാക്കളുടെ പുതിയ നീക്കം രാജ്യത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതാണ്. ഇത് തൊഴിലുടമകൾക്കിടയിൽ ആത്മവിശ്വാസം വർദ്ധിക്കുന്നതിൻെറ സൂചനയാണെന്നും കൂടുതൽ പ്രഗത്ഭരായ യുവാക്കൾ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുമെന്നും ടീംലീസ് എഡ്ടെക് സിഇഒ ശാന്തനു രൂജ്‌ പറഞ്ഞു.

Tags: Opportunitiessurvey reportEmployersfreshersTeamLease EdTeac
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies