പീഡനക്കൊലക്കേസ് വാദത്തിനിടെ പൊട്ടിച്ചിരിച്ച് കപിൽ സിബൽ; നിലവിട്ട് പെരുമാറിയത് ബംഗാൾ സർക്കാരിനായി വാദിക്കുന്നതിനിടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പീഡനക്കൊലക്കേസ് വാദത്തിനിടെ പൊട്ടിച്ചിരിച്ച് കപിൽ സിബൽ; നിലവിട്ട് പെരുമാറിയത് ബംഗാൾ സർക്കാരിനായി വാദിക്കുന്നതിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 09:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദം അവതരിപ്പിക്കുന്നതിനിടെ പൊട്ടിച്ചിരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ബം​ഗാൾ സർക്കാരിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായപ്പോഴായിരുന്നു സംഭവം. അനവസരത്തിലുള്ള ചിരിക്ക് സാക്ഷിയായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ‘ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു’വെന്ന് കപിൽ സിബലിനെ ഓർമിപ്പിച്ചു.

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൾ കോളേജിൽ ഓ​ഗസ്റ്റ് ഒമ്പതിന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലായിരുന്നു വാദം നടന്നിരുന്നത്. സിബിഐയ്‌ക്ക് വേണ്ടി തുഷാർ മേത്ത ഹാജരായപ്പോൾ ബം​ഗാൾ സർക്കാരിന് വേണ്ടിയായിരുന്നു കപിൽ സിബൽ വാദിച്ചത്. പൊലീസ് കേസെടുക്കാൻ വൈകിയത് സംബന്ധിച്ച് സോളിസിറ്റർ ജനറൽ വാദം ഉന്നയിക്കുന്നതിനിടെ കപിൽ സിബൽ ചിരിക്കുകയായിരുന്നു.

“ഒരു പെൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടു.. അതും തീർത്തും മനുഷ്യത്വരഹിതമായ മാന്യതയില്ലാത്ത രീതിയിൽ.. ഒരാൾ മരിച്ചിരിക്കുന്നു.. കുറഞ്ഞത് ചിരിക്കാതെയിരിക്കാനെങ്കിലും ശ്രമിക്കണം..” ഇതായിരുന്നു കപിൽ സിബലിന്റെ പെരുമാറ്റത്തിന് സോളിസിറ്റർ ജനറൽ നൽകിയ മറുപടി.

31 വയസുള്ള ട്രെയിനി ഡോക്ടർ ആശുപത്രിയിലെ സെമിനാർ ഹോളിലായിരുന്നു മരിച്ച് കിടന്നിരുന്നത്. വനിതാ ഡോക്ടർ അതിക്രൂരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലാവുകയും ചെയ്തു. സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമവും ഇതിനിടെ നടന്നിരുന്നു. കേസന്വേഷണത്തിൽ കൊൽക്കത്ത പൊലീസ് കാണിച്ച അലംഭാവവും മെഡിക്കൽ കോളേജിന് സംഭവിച്ച വീഴ്ചയും വലിയ പ്രതിഷേധത്തിന് കാരണമായി. കൊൽക്കത്ത പൊലീസ് കേസ് കൈമാറിയപ്പോഴേക്കും പല സുപ്രധാന തെളിവുകളും നശിപ്പിക്കപ്പെട്ടിരുന്നുവെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Tags: Kapil SibalSolicitor GeneralKolkata murder caseTushar Mehta
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies