മോഹൻലാലും നയൻതാരയും വാങ്ങുന്ന പ്രതിഫലമാണോ പാർവതി വാങ്ങുന്നത്...? എന്ത് പറഞ്ഞാലും ആണുങ്ങളുടെ നെഞ്ചത്ത് കേറും : അഖിൽ മാരാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഹൻലാലും നയൻതാരയും വാങ്ങുന്ന പ്രതിഫലമാണോ പാർവതി വാങ്ങുന്നത്…? എന്ത് പറഞ്ഞാലും ആണുങ്ങളുടെ നെഞ്ചത്ത് കേറും : അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 02:21 pm IST
FacebookTwitterWhatsAppTelegram

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊലീസിന് നൂറ് ശതമാനം കേസെടുക്കാൻ സാധിക്കുമെന്ന് സംവിധായകൻ അഖിൽ മാരാർ. തെളിവും പരാതിയും ഒന്നും വേണ്ട. പരസ്യമായി ഉന്നയിച്ച വിഷയങ്ങളിൽ പൊലീസിന് സ്വമേധയ കേസെടുക്കാൻ സാധിക്കും. അതിന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാനാകുമെന്നും അഖിൽ മാരാർ പറഞ്ഞു.

ഏത് കാലഘട്ടത്തെ പ്രശ്നങ്ങളാണ് റിപ്പോർട്ടിലുള്ളത് എന്ന് വ്യക്തമാക്കണം. 90 കാലഘട്ടത്തിലുള്ള സിനിമകളിലെ പ്രശ്നങ്ങളാണോ എന്നത് പുറത്തുപറയണം. ഏത് കാലത്തുള്ള സ്ത്രീകളുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വിശദീകരിക്കണം. എത്ര നടിമാരുടെ പരാതികളാണ് ശേഖരിച്ചത്, ഏത് പ്രായത്തിലുള്ള സ്ത്രീകളാണ് പരാതിക്കാർ, പുതിയ തലമുറയിലെ നടിമാർ മൊഴി നൽകാൻ ഉണ്ടായിരുന്നോ എന്നുള്ള കാര്യങ്ങൾ വ്യക്തമാക്കണം.

സിനിമയിൽ നിന്ന് അവസരം നിഷേധിക്കപ്പെട്ട് മേഖലയിൽ നിന്ന് പുറത്തായതിന് ശേഷം ഇനി ആളുകളുടെ നെഞ്ചത്ത് കയറിയേക്കാം എന്ന് വിചാരിച്ച്​ ​ഗ്രൂപ്പ് ഉണ്ടാക്കിയ അവരുടെ മൊഴികൾ മാത്രമാണോ ഹേമ കമ്മീഷൻ രേഖപ്പെടുത്തിയതെന്ന് അറിയണം. ഡബ്ല്യൂസിസിയിലുള്ള 56 പേർ മാത്രമാണോ മൊഴി കൊടുത്തതെന്നും കമ്മിറ്റി വ്യക്തമാക്കേണ്ടതുണ്ട്. നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം. നീതി ലഭ്യമാകണമെന്നും അഖിൽ മാരാർ പറ‍ഞ്ഞു.

സിനിമാ മേഖലയിൽ മാർക്കറ്റ് വാല്യൂ നോക്കിയാണ് പ്രതിഫലം നൽകുന്നത്. മോഹൻലാലും നയൻതാരയും വാങ്ങുന്ന പണമല്ലല്ലോ പാർവതി തിരുവോതിന് കിട്ടുന്നത്. ആണോ പെണ്ണോ എന്ന് നോക്കിയിട്ടല്ല, അവരുടെ മാർക്കറ്റ് വാല്യൂ നോക്കിയാണ് പണം നൽകുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് വിഡ്ഢിത്തം വിളിച്ച് പറയുന്നത്. എന്ത് പറഞ്ഞാലും ആണുങ്ങളുടെ നെഞ്ചത്ത് കയറുന്നത് എന്തിനെന്നും അഖിൽ മാരാർ ചോദിച്ചു.

Tags: Cinema IndustryAKHIL MARARHema Committe Report
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies