ദുരൂഹത : കൃഷ്ണഗിരി എൻ.സി.സി. വ്യാജ ക്യാമ്പ് പീഡനക്കേസിലെ മുഖ്യപ്രതി ശിവരാമനും പിതാവും മരണമടഞ്ഞു
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുരൂഹത : കൃഷ്ണഗിരി എൻ.സി.സി. വ്യാജ ക്യാമ്പ് പീഡനക്കേസിലെ മുഖ്യപ്രതി ശിവരാമനും പിതാവും മരണമടഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 04:00 pm IST
Facebook
Twitter
WhatsAppTelegram

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ എൻ.സി.സി. വ്യാജ ക്യാമ്പ് സംഘടിപ്പിച്ച് 13 വിദ്യാർത്ഥിനികളെ ബലാൽസംഗം ചെയ്ത കേസിൽ പ്രധാന പ്രതിയും അയാളുടെ അച്ഛനും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു.

കൃഷ്ണഗിരി ജില്ലയിലെ പാർക്കൂരിനടുത്ത് കണ്ടിക്കുപ്പത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളിലാണ് എൻ.സി.സി. ക്യാമ്പിന്റെ പേരിൽ വ്യാജ ക്യാമ്പ് നടത്തിയത്. ഇതിൽ പങ്കെടുത്ത എട്ടാം ക്ലാസ് വിദ്യാർഥിനിയെ വ്യാജ പരിശീലകൻ ശിവരാമൻ ബലാത്സംഗം ചെയ്തു എന്നതാണ് കേസ് . 13 വിദ്യാർത്ഥിനികളെ ശിവരാമൻ ലൈംഗികമായി പീഡിപ്പിച്ചതായും പറയപ്പെടുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ശിവരാമാനും സ്‌കൂൾ പ്രിൻസിപ്പലടക്കം 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം മറച്ചുവെച്ചതിനാണു സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിലായത്. അറസ്റ്റിനു ഒരു ദിവസം മുൻപ് അറസ്റ്റ് ഭയന്ന് ശിവരാമൻ എലിവിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു എന്നാണ് പോലീസ് ഭാഷ്യം .

അറസ്റ്റിലായ ശിവരാമന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം തുടർ ചികിത്സയ്‌ക്കായി സേലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. അവിടെ ചികിത്സയിലായിരുന്ന മുഖ്യപ്രതി ശിവരാമന് ഇന്ന് രാവിലെ മരിച്ചു. ലൈംഗികാതിക്രമക്കേസിലെ മുഖ്യപ്രതി മരിച്ചതോടെ കേസിന്റെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് എങ്ങനെ പോകുമെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

ശിവരാമന്റെ അച്ഛൻ അശോകുമാർ (61) ഇന്നലെ രാത്രി 11.30ന് ഇരുചക്രവാഹനത്തിൽ കാവേരിപട്ടണത്തുനിന്ന് തിമ്മപുരം ഗാന്ധി നഗർ ഭാഗത്തുള്ള വീട്ടിലേക്ക് പോയപ്പോൾ അപകടത്തിൽ പെട്ട് മരിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീണ അശോകുമാർ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കാവേരിപട്ടണം പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

Tags: Krishnagiri
Share
Tweet
SendShare

More News from this section

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

Latest News

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies