എന്നോട് മൊഹബത്താണെന്ന് മാമുക്കോയ പറഞ്ഞു, പിന്നീട് മുഴുവൻ വൃത്തികേട്; ഭാര്യ വരുന്നുണ്ട്, പിന്നെ വിളിക്കാമെന്ന് സുധീഷ്:ജുബിത ആണ്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്നോട് മൊഹബത്താണെന്ന് മാമുക്കോയ പറഞ്ഞു, പിന്നീട് മുഴുവൻ വൃത്തികേട്; ഭാര്യ വരുന്നുണ്ട്, പിന്നെ വിളിക്കാമെന്ന് സുധീഷ്:ജുബിത ആണ്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 03:52 pm IST
FacebookTwitterWhatsAppTelegram

നടൻ മാമുക്കോയയിൽ നിന്നും സുധീഷിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടി. ഒരു ജോലി ചോദിച്ച് പോകുന്നത് അഭിമാനക്കേടല്ല, എന്നാല്‍ അഡ്ജസ്റ്റ്‌മെന്റിലൂടെ സിനിമയില്‍ അഭിനയിക്കുന്നത് അഭിമാനക്കേടാണെന്നും ജുബിത പ്രതികരിച്ചു. ക്യാമറയ്‌ക്ക് മുൻപിൽ വിവരിക്കാൻ കഴിയാത്ത അത്രയും വൃത്തികേടാണ് ഇരുവരും പറഞ്ഞതെന്നും ജുബിത ആണ്ടി പറഞ്ഞു.

“മാമുക്കോയ അങ്കിളിന്റെ അടുത്ത് ഒത്തിരി സംസാരിക്കുമായിരുന്നു. സാർ ഇങ്ങോട്ടും വിളിക്കുമായിരുന്നു. പതിയെ പതിയെ സാറിന്റെ സംസാരത്തിലൊക്കെ മാറ്റം വന്നു. ഒരിക്കൽ എന്നോട് പറഞ്ഞു, നിന്നോട് എനിക്ക് മൊഹമ്മദ് ആണെന്ന്. പിന്നീടുണ്ടായത് ഒരു ക്യാമറയ്‌ക്ക് മുന്നിലും എനിക്ക് പറയാൻ കഴിയാത്തതാണ്. എന്നെ കാണുമ്പോൾ അദ്ദേഹത്തിന് എന്തോ ആയെന്നും ബാത്റൂമിലേക്ക് എന്നെ ഓർത്തു പോയി എന്നിങ്ങനെ പറയുമായിരുന്നു. അത് വിവരിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. അങ്ങനെ പറഞ്ഞതിൽ പിന്നെ മാമുക്കോയയുമായുള്ള സംസാരം ഞാൻ നിർത്തി, അദ്ദേഹത്തിന്റെ നമ്പറും ഡിലീറ്റ് ചെയ്തു”.

“മാമുക്കോയ അങ്കിളിന്റെ സിനിമയുടെ സെറ്റിൽ തന്നെയാണ് സുധീഷിനെയും ഞാൻ കാണുന്നത്. ആദ്യമായി നടന്മാരെയൊക്കെ കാണുന്ന ത്രില്ലിൽ ഞാൻ അവരുടെ നമ്പർ വാങ്ങി. അതോടുകൂടി നമ്പർ വാങ്ങുന്ന പരിപാടി ഞാൻ നിർത്തി. അദ്ദേഹം എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ‘ഞായറാഴ്ചയാണ്, ലീവാണ്, നമുക്ക് ടൂർ പോകാം’ എന്നിങ്ങനെയാണ് സുധീഷ് വിളിച്ചു സംസാരിച്ചത്. ഭാര്യ വരുന്നുണ്ട്, ഞാൻ പിന്നെ വിളിക്കാം എന്ന് ശബ്ദം കുറച്ച് സുധീഷ് പറയും. അങ്ങനെ ആ നമ്പറും ഞാൻ ഡിലീറ്റ് ചെയ്തു”-ജൂബി പറഞ്ഞു.

Tags: mamukkoyaJubitha aandiSudheesh
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies