ന്യൂനപക്ഷങ്ങളുടെ വിശ്വാസസമ്മേളനം തമിഴ്‌നാട്ടിലെവിടെയെങ്കിലും നടന്നാൽ മുഖ്യമന്ത്രി അവിടെ പോയി ഉദ്ഘാടനം ചെയ്യില്ലേ? സ്റ്റാലിനെതിരെ ആഞ്ഞടിച്ച് തമിഴിസൈ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ന്യൂനപക്ഷങ്ങളുടെ വിശ്വാസസമ്മേളനം തമിഴ്‌നാട്ടിലെവിടെയെങ്കിലും നടന്നാൽ മുഖ്യമന്ത്രി അവിടെ പോയി ഉദ്ഘാടനം ചെയ്യില്ലേ? സ്റ്റാലിനെതിരെ ആഞ്ഞടിച്ച് തമിഴിസൈ

"എന്തുകൊണ്ടാണ് മുഖ്യമന്ത്രി നേരിട്ട് പോയി അന്താരാഷ്‌ട്ര മുത്തമിഴ് മുരുകൻ സമ്മേളനം ഉദ്ഘാടനം ചെയ്യാത്തത്?"

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 05:52 pm IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ: അന്താരാഷ്‌ട്ര മുത്തമിഴ് മുരുകൻ സമ്മേളനം നേരിട്ട് പോയി ഉദ്‌ഘാടനം ചെയ്യാത്ത തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് തമിഴിസൈ സൗന്ദരരാജൻ

”ന്യൂനപക്ഷ ജനതയുടെ വിശ്വാസ സമ്മേളനം തമിഴ്‌നാട്ടിൽ ഏതെങ്കിലും ഭാഗത്ത് നടന്നാൽ മുഖ്യമന്ത്രി അവിടെ പോയി ഉദ്ഘാടനം ചെയ്യില്ലേ? മുഖ്യമന്ത്രി പോയില്ലെങ്കിൽ ഉടൻ സാങ്കല്പിക ഉപമുഖ്യമന്ത്രി തമ്പി ഉദയനിധി പോയി ഉദ്ഘാടനം ചെയ്യും.” തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.

“വോട്ടിന് വേണ്ടി ഡിഎംകെ എന്ത് വേണമെങ്കിലും ചെയ്യുമെന്ന് അവർ പ്രതികരിച്ചു. പളനി അന്തർദേശീയ മുത്തമിഴ് മുരുകൻ സമ്മേളനം അത്തരത്തിലുള്ള ഒരു തന്ത്രമാണ്. സനാതന ധർമ്മത്തിനെതിരെ സംസാരിച്ചാലും ആത്മീയത പറയാതെ രാഷ്‌ട്രീയം ചെയ്യാൻ കഴിയില്ലെന്ന് ഈ മുത്തമിഴ് മുരുകൻ സമ്മേളനം തെളിയിക്കുന്നു.

എന്നാൽ തമിഴ്നാട്ടിൽ സർക്കാർ ആത്മീയ സമ്മേളനം നടത്തുന്നത് തമിഴ്നാട് എന്നും ആത്മീയതയുടെ പക്ഷത്താണ് എന്ന് കാണിക്കുന്നു. ആത്മീയതയല്ലാതെ രാഷ്‌ട്രീയമില്ല. രാഷ്‌ട്രീയത്തിനപ്പുറം ആത്മീയതയില്ലെന്ന് മഹാത്മാഗാന്ധി പറഞ്ഞതുപോലെ അണ്ണന്റെ തമിഴിനെ പിന്തുടരുന്നവർ ആണ്ടാളിന്റെ തമിഴും പിന്തുടരേണ്ട കാലം വരും.” അവർ പറഞ്ഞു.

നേരത്തെ, ഹിന്ദു മത ചാരിറ്റീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പളനിയിൽ ഇന്ന് (ആഗസ്റ്റ് 24) രാവിലെ അന്താരാഷ്‌ട്ര മുത്തമിഴ് മുരുകൻ സമ്മേളനം ആരംഭിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വീഡിയോ സന്ദേശത്തിലൂടെയാണ് ഇതു ഉദ്‌ഘാടനം ചെയ്തത്. എം കെ സ്റ്റാലിന്റെ ഈ നടപടി വ്യാപകമായ എതിർപ്പും വിമർശനവും വിളിച്ചു വരുത്തിയിരുന്നു.

Tags: Tamilisai Soundararajanmuthamizh murugan maanadu2024
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies